"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
  ഇതൊരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
  ഇതൊരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
    
==കല്ലറ മഠം - ഐതിഹ്യം==
 
==കല്ലറ മഠം - ഐതിഹ്യം== എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡവർമ്മ മഹാരാജാവ് കല്ലറ മഠത്തിൽ അഭയം പ്രാപിക്കുകയും ആയതിന് പ്രത്യുപകാരമായി ആ മഠത്തിൽ ഇരുന്ന് നോക്കിയാൽ കാണാവുന്ന പ്രദേശം മുഴുവൻ കരം ഒഴിവാക്കി മഠത്തിന് നൽകുകയും ചെയ്തിരുന്നു എന്നാണ്  ഐതിഹ്യം.  നാനാജാതി മതസ്ഥരായ ജനങ്ങൾ പരസ്പരം സാഹോദര്യത്തോടെ വസിക്കുന്ന ഭൂപ്രദേശമാണിത്  ഇളമ്പ.  ഭൂരിഭാഗവും ഹൈന്ദവ വിശ്വാസികളാണ്. മുസ്ലിം ജനവിഭാഗവും വളരെ കൂടുതലുണ്ട്.  എന്നാൽ ക്രൈസ്തവർ താരതമ്യേന കുറവാണ്.  
  എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡവർമ്മ മഹാരാജാവ് കല്ലറ മഠത്തിൽ അഭയം പ്രാപിക്കുകയും ആയതിന് പ്രത്യുപകാരമായി ആ മഠത്തിൽ ഇരുന്ന് നോക്കിയാൽ കാണാവുന്ന പ്രദേശം മുഴുവൻ കരം ഒഴിവാക്കി മഠത്തിന് നൽകുകയും ചെയ്തിരുന്നു എന്നാണ്  ഐതിഹ്യം.  നാനാജാതി മതസ്ഥരായ ജനങ്ങൾ പരസ്പരം സാഹോദര്യത്തോടെ വസിക്കുന്ന ഭൂപ്രദേശമാണിത്  ഇളമ്പ.  ഭൂരിഭാഗവും ഹൈന്ദവ വിശ്വാസികളാണ്. മുസ്ലിം ജനവിഭാഗവും വളരെ കൂടുതലുണ്ട്.  എന്നാൽ ക്രൈസ്തവർ താരതമ്യേന കുറവാണ്.  
 
==സാംസ്കാരിക പൈതൃകം==
==സാംസ്കാരിക പൈതൃകം==
 
  [[പ്രമാണം:42011 sam palliyara.png|left|ലഘുചിത്രം|ഇളമ്പ ഏറത്ത് പള്ളിയറക്ഷത്രം]]   
  [[പ്രമാണം:42011 sam palliyara.png|left|ലഘുചിത്രം|ഇളമ്പ ഏറത്ത് പള്ളിയറക്ഷത്രം]]   
മഹത്തായ ഒരു സാംസ്കാരിക പൈതൃകം ഉണ്ട് ഈ പ്രദേശത്തിന്.  ഇവിടെ പൗരാണിക ക്ഷേത്രങ്ങളുടെ ഒരു നിരതന്നെ ഉണ്ടിവിടെ. ഇളമ്പ ഏറത്ത് പള്ളിയുടെ ഭഗവതി ക്ഷേത്രത്തിൽ നടത്തിവരാറുള്ള കാളിയൂട്ട് മഹോത്സവം തിരുവനന്തപുരത്ത് ഏറെ പ്രസിദ്ധമാണ്. കൂടാതെ മുദാക്കൽ അമുന്തിരത്ത് ക്ഷേത്രം, ഹനുമാൻ ക്ഷേത്രവുമുണ്ട്.  അയിലം ശിവക്ഷേത്രത്തിന് സമീപം ഐതിഹ്യങ്ങളുടെ ഭാഗമായ ഒരിക്കലും പറ്റാത്ത ഒരു ജലസ്രോതസുണ്ട്.  കൽകണ്ടം എന്നാ അതിനെ വിളിച്ചുവരുന്നത്.  അയിലം ശിവക്ഷേത്രത്തിൽ തടിപ്പണിക്കുവന്ന ആശാരിമാർ മാസങ്ങളോളം വ്രതാനുഷ്ഠാനങ്ങളിലൂടെ പണി  ചെയ്തുവരികയായിരുന്നു. പണി നിർത്തിവെക്കണമെന്നും കുടുംബത്തിൽ പോയി മത്സ്യം ഭക്ഷിക്കണം എന്നുള്ള ആഗ്രഹം അവർ പൂജാരിയെ അറിയിച്ചു. അദ്ദേഹം വയലിൽ കടൽ സൃഷ്ടിച്ച് അയലമീൻ പ്രത്യക്ഷപ്പെടുത്തിയത്രേ. ആശാരിമാർ മീൻ ഭക്ഷിച്ചതും കടൽ അപ്രത്യക്ഷമായി.  വയലിന്റെ  കുറച്ചുഭാഗം ഇന്നും ഉപ്പുരസമുള്ള കടൽക്കണ്ടമായി കാണപ്പെടുന്നു. പിൽക്കാലത്ത്  ഈ പ്രദേശത്തിന് അയിലം എന്ന പേര് ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

"https://schoolwiki.in/സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്