"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY | (യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY | ||
== ക്രിസ്മസ് ആഘോഷം == | |||
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി താരകരാവ് - 2021 | |||
ക്രിസ്മസ് ആഘോഷത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവധ മത്സരങ്ങൾ സംഘടിപ്പിച്ചു.( ക്രിസ്മസ് അപ്പൂപ്പൻ നിറം നൽകൽ, നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം ,ഫാമിലി കരോൾ ഗാന മത്സരം, ഫ്രൂട്ട് കേക്ക് നിർമ്മാണം, ക്രിസ്മസ് പപ്പായെ വരയ്ക്കൽ) | |||
ഡിസംബർ 1ന് തന്നെ സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൽ ക്രിസ്മസ് പപ്പ എത്തുകയും കുട്ടികളോടൊപ്പം ഫോട്ടോയെടുത്ത് ക്രിസ്മസ് കാലത്തെ വരവേറ്റു. നക്ഷത്രവിളക്കുകൾ തൂക്കിയും, പുൽക്കൂട് ഒരുക്കിയും , ക്രിസ്മസ് കരോൾ നടത്തിയും ക്രിസ്മസ് ആഘോഷം വിപുലമാക്കി. ക്രിസ്മസ് കരോൾ യാത്ര സ്റ്റാർട്ട് ഡയറക്ടറും മുൻ സ്കൂൾ മാനേജറുമായ മോൺ.ഡോ.ആൻ്റണി കൊഴുവനാൽ, പ്രതീക്ഷാഭവൻ തൊണ്ടിമ്മൽ, സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥി റെന ഫാത്തിമ, കഴിഞ്ഞ വർഷം വിരമിച്ച അബ്ദുൽ മജീദ് സർ , ഈ വർഷം വിരമിക്കുന്ന ലയോണി മൈക്കിൾ, PTA പ്രസിഡൻ്റ് ശ്രീ സുനിൽ ഖാൻ എന്നിവരുടെ ഭവനത്തിലേക്കായിരുന്നു. ഈ യാത്ര ക്രിസ്മസിൻ്റെ സന്തോഷവും തിരുഹൃദയ കുടുംബത്തിൻ്റെ സൗഹാർദ്ദവും പങ്കിടാനായി വഴിയൊരുക്കി. | |||
ഓൺലൈൻ കാലത്തെ തിരുഹൃദയ വിദ്യാലയ കുതിപ്പിൻ്റെ വിജയ് മുദ്രയായ Sacred Kids ൽ ഏറ്റവും ശ്രദ്ധയോടും ചാതുരിയോടും നവീന ചിത്രസംയോജനത്തിലൂടെ ശബ്ദ മിശ്രണത്താൽ താരകരാവ് - 2021 ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം അരങ്ങേറി. | |||
മുഖ്യാതിഥി മോൺ.ഡോ.ആൻ്റണി കൊഴുവനാലും ഉദ്ഘാടകൻ അനീഷ് സി മേനോനും അധ്യക്ഷൻ ഫാ അലക്സ് പനച്ചിക്കൽ, അതിഥി കുമാരി ശ്രേയ ജയദീപ് തുടങ്ങിയവരുടെ അകമ്പടിയോടെ അതിശയ കാഴ്ചകളുടെ ഓൺലൈൻ ദൃശ്യ വേദിയൊരുക്കി . | |||
(യു ട്യൂബ് ലിങ്ക് https://youtu.be/uMxAorHNap8 | |||
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ ക്രിസ്മസ് ആഘോഷ പരിപാടികൾ ഫാ ജോബിൻ തെക്കേക്കര മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. | |||
ക്ലാസ് തലത്തിൽ ക്രിസ്മസ് ആഘോഷ പരിപടികൾ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി.ക്ലാസ്, സ്കൂൾ അധ്യാപക, രക്ഷാകർത്തൃ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കേക്കും വിഭവ സമുദ്ധമായ സദ്യയും നൽകി | |||
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]== | ==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]== |
23:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
നവംബർ 1ന് നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ:ഫാ.ജോസ് ഒലിയക്കാട്ടിൽ, ശ്രീ ലിന്റോ ജോസഫ് MLA, വാർഡ് മെമ്പർമാരായ ലിസി എബ്രഹാം, ഷൗക്കത്തലി കൊല്ലളത്തിൽ പി ടി എ പ്രസിഡണ്ട് സുനിൽ ഖാൻ, എം പി ടി എ പ്രസിഡൻറ് സീനാ റഷീദ് എന്നിവർ അതിഥികളായിരുന്നു. ലിന്റോ ജോസഫ് എം എൽ എ ഒന്നാം ക്ലാസിലെ കുട്ടികളുമായി സംവദിക്കുകയും മുഴുവൻ കുട്ടികളെയും സ്കൂൾ റേഡിയോ വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. കടലാസ് പൂക്കൾ, ശലഭങ്ങൾ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. കുട്ടികൾക്ക് മിൽക് പേഡകൾ ലൽകിയാണ് ക്ലാസ് ടീച്ചർമാർ ഓരോ ദിനവും അവരെ വരവേറ്റത്.
കോവിഡ് മാനദണ്ഡങ്ങൾ ഉരപ്പുവരുത്തുന്നതിനായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് , മുസ്ലിം ലീഗ് കമ്മിറ്റി , സൗപർണിക ക്ലബ് , ഗ്രാമ പഞ്ചായത്ത് എന്നിവർ മാസ്കും സാനിറ്റൈസറും നൽകി. സി പിഎം കമ്മിറ്റി സ്കൂൾ ശുചീകരണം നടത്തി. ക്ലാസ് മുറികളിൽ അക്കാദമിക പ്രചോദനത്തിനുതകുന്ന അലങ്കാരങ്ങളും ഒരുക്കിയിരുന്നു.
രണ്ടുദിവസം ഉള്ള 3 ബാച്ചുകളായി ബയോബബ്ൾ അനുസരിച്ച് ക്ലാസ്സ് ആരംഭിച്ചു. കേരളപിറവിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരൻ ബോസ്കോ വിശാല ക്യാൻവാസിൽ കേരളത്തനിമയുടെ പെയിൻ്റിംഗ് നടത്തി. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.
ഓണാഘോഷം
![](/images/thumb/b/bd/47332_%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.jpg/300px-47332_%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.jpg)
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക് സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി. https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം) കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു.
ശ്രുതിലയം - 2021 (സ്കൂൾ കലാമേള.)
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി ശ്രുതിലയം 2021- സ്കൂൾ കലാമേള സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 5 വരെ നടത്തി.
ഉദ്ഘാടന ദിവസം തയ്യാറാക്കിയ യുട്യൂബ് ലിങ്ക് വിശിഷ്ടാതിഥികളാൽ സമ്പന്നമായിരുന്നു. റവ.ഫാദർ അലക്സ്പനച്ചിക്കൽ അധ്യക്ഷത വഹിച്ച പരിപാടി ചലച്ചിത്ര നടൻ സാജൻ സൂര്യ , പ്രശസ്ത നർത്തകി ഉമാ ഗോവിന്ദ്, മുക്കം ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ ഓംകാര നാഥൻ, മിമിക്രി ആർട്ടിസ്റ്റ് സുധീഷ് തിരുവമ്പാടി, സംഗീത അധ്യാപിക സജ്ന തിരുവമ്പാടി, സ്കൂൾ കലാ തിലകവും പൂർവ്വ വിദ്യാർത്ഥിയുമായ നിതാര ജോർജ് എന്നിവരുടെ സാന്നിധ്യo കൊണ്ട് വർണ്ണാഭമായിത്തീർന്നു.
കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തുകയും ചെയ്തു.
(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY
ക്രിസ്മസ് ആഘോഷം
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി താരകരാവ് - 2021
ക്രിസ്മസ് ആഘോഷത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവധ മത്സരങ്ങൾ സംഘടിപ്പിച്ചു.( ക്രിസ്മസ് അപ്പൂപ്പൻ നിറം നൽകൽ, നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം ,ഫാമിലി കരോൾ ഗാന മത്സരം, ഫ്രൂട്ട് കേക്ക് നിർമ്മാണം, ക്രിസ്മസ് പപ്പായെ വരയ്ക്കൽ)
ഡിസംബർ 1ന് തന്നെ സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൽ ക്രിസ്മസ് പപ്പ എത്തുകയും കുട്ടികളോടൊപ്പം ഫോട്ടോയെടുത്ത് ക്രിസ്മസ് കാലത്തെ വരവേറ്റു. നക്ഷത്രവിളക്കുകൾ തൂക്കിയും, പുൽക്കൂട് ഒരുക്കിയും , ക്രിസ്മസ് കരോൾ നടത്തിയും ക്രിസ്മസ് ആഘോഷം വിപുലമാക്കി. ക്രിസ്മസ് കരോൾ യാത്ര സ്റ്റാർട്ട് ഡയറക്ടറും മുൻ സ്കൂൾ മാനേജറുമായ മോൺ.ഡോ.ആൻ്റണി കൊഴുവനാൽ, പ്രതീക്ഷാഭവൻ തൊണ്ടിമ്മൽ, സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥി റെന ഫാത്തിമ, കഴിഞ്ഞ വർഷം വിരമിച്ച അബ്ദുൽ മജീദ് സർ , ഈ വർഷം വിരമിക്കുന്ന ലയോണി മൈക്കിൾ, PTA പ്രസിഡൻ്റ് ശ്രീ സുനിൽ ഖാൻ എന്നിവരുടെ ഭവനത്തിലേക്കായിരുന്നു. ഈ യാത്ര ക്രിസ്മസിൻ്റെ സന്തോഷവും തിരുഹൃദയ കുടുംബത്തിൻ്റെ സൗഹാർദ്ദവും പങ്കിടാനായി വഴിയൊരുക്കി.
ഓൺലൈൻ കാലത്തെ തിരുഹൃദയ വിദ്യാലയ കുതിപ്പിൻ്റെ വിജയ് മുദ്രയായ Sacred Kids ൽ ഏറ്റവും ശ്രദ്ധയോടും ചാതുരിയോടും നവീന ചിത്രസംയോജനത്തിലൂടെ ശബ്ദ മിശ്രണത്താൽ താരകരാവ് - 2021 ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം അരങ്ങേറി.
മുഖ്യാതിഥി മോൺ.ഡോ.ആൻ്റണി കൊഴുവനാലും ഉദ്ഘാടകൻ അനീഷ് സി മേനോനും അധ്യക്ഷൻ ഫാ അലക്സ് പനച്ചിക്കൽ, അതിഥി കുമാരി ശ്രേയ ജയദീപ് തുടങ്ങിയവരുടെ അകമ്പടിയോടെ അതിശയ കാഴ്ചകളുടെ ഓൺലൈൻ ദൃശ്യ വേദിയൊരുക്കി .
(യു ട്യൂബ് ലിങ്ക് https://youtu.be/uMxAorHNap8
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ ക്രിസ്മസ് ആഘോഷ പരിപാടികൾ ഫാ ജോബിൻ തെക്കേക്കര മറ്റത്തിൽ ഉദ്ഘാടനം ചെയ്തു.
ക്ലാസ് തലത്തിൽ ക്രിസ്മസ് ആഘോഷ പരിപടികൾ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി.ക്ലാസ്, സ്കൂൾ അധ്യാപക, രക്ഷാകർത്തൃ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കേക്കും വിഭവ സമുദ്ധമായ സദ്യയും നൽകി
PTA
![](/images/thumb/3/3b/%E0%B4%A4%E0%B4%A3%E0%B4%B2%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.jpg/300px-%E0%B4%A4%E0%B4%A3%E0%B4%B2%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.jpg)
തണലൊരുക്കം സപ്തദിന രക്ഷകർതൃ വിദ്യാഭ്യാസ പരിപാടി തുടക്കമായി
തിരുവമ്പാടി : ഏഴ് ദിവസങ്ങളിലായി നടക്കുന്ന സേക്രഡ് ഹാർട്ട് യുപി സ്കൂൾ രക്ഷകർതൃ വിദ്യാഭ്യാസപരിപാടികൾക്ക് തുടക്കം കുറിച്ചു. ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടക്കുന്ന യോഗം വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച് എട്ടരക്ക് സമാപിക്കും. സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഓലിയക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ദിന സമ്മേളനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. നൂറ്റിയെഴുപത്തിയഞ്ചോളം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശശിധരൻ മങ്കത്തിൽ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ , പി ടി എ പ്രസിഡന്റ് സുനിൽ ഖാൻ , തങ്കമ്മ തോമസ്, ലയോണി മൈക്കിൾ , ലിസ സാലസ് , അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും മാനേജ്മെന്റ് ,രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികളും തുടർന്ന് വരുന്ന ആറ് ദിവസങ്ങളിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഓൺലൈൻ പഠനത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തണലൊരുക്കം രക്ഷകർതൃ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.