"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
രണ്ടുദിവസം  ഉള്ള 3 ബാച്ചുകളായി ബയോബബ്ൾ അനുസരിച്ച് ക്ലാസ്സ് ആരംഭിച്ചു. കേരളപിറവിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരൻ ബോസ്കോ വിശാല ക്യാൻവാസിൽ കേരളത്തനിമയുടെ പെയിൻ്റിംഗ് നടത്തി. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

== [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']] ==
== ഓണാഘോഷം ==
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക് നൽകി. അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം) ( ഇവയുടെ ഫോട്ടോ ചേർക്കണം ) കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു.( ക്ലാസ് തല ഓണാഘോഷ പോസ്റ്റർ ചേർക്കാം)
 
( ഓണക്കാഴ്ച - 2021-യൂട്യൂബ് ലിങ്ക് ചേർക്കണം )
 
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
[[പ്രമാണം:തണലൊരുക്കം.jpg|ലഘുചിത്രം|തണലൊരുക്കം പോസ്റ്റർ]]
[[പ്രമാണം:തണലൊരുക്കം.jpg|ലഘുചിത്രം|തണലൊരുക്കം പോസ്റ്റർ]]

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460114" എന്ന താളിൽനിന്ന് ശേഖരിച്ചത്