"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
കുട്ടികളെ കൃത്യമായി  ശക്തിയോടും വേഗതയോടും ചിന്തിക്കാൻ പഠിപ്പിക്കുക, എന്ന ക്രിയാത്മക ലക്ഷ്യം സാധ്യമാക്കാൻ പാകത്തിലുള്ള വിശാലമായ ഒരു ലൈബ്രറി പരുത്തിപ്പള്ളി സ്കൂളിന് സ്വന്തമാണ്. കഥ, കവിത, നോവൽ, ശാസ്ത്രം, ചരിത്രം, പഠനങ്ങൾ എൻസൈക്ലോപീഡിയ തുടങ്ങി 12000 ത്തിൽ പരം പുസ്തകങ്ങൾ ഉ‍ൾപ്പെട്ട വിശാലമായൊരു ലൈബ്രറിയാണ് നമ്മുടേത്. അമൂല്യമായ പല ഗ്രന്ഥങ്ങളും ലൈബ്രറിയുടെ മഹത്വം വർദ്ധിപ്പിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി ഉപയോഗിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ്കാലത്ത് അനുവദനീയമായ അവസരങ്ങളിൽ പുസ്തക വിതരണം നടത്തിക്കൊണ്ട് കുട്ടികൾക്ക് മാനസിക പിന്തുണ നൽകി. കോവിഡാനന്തരം സ്കൂൾപ്രവർത്തനം പുനഃരാരംഭിച്ചപ്പോൾ അദ്ധ്യാപകർ ചേർന്ന് ലൈബ്രറി നവീകരണം നടത്തുകയുണ്ടായി.തുടർന്ന് സ്കൂൾ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കുട്ടികളെ കൃത്യമായി  ശക്തിയോടും വേഗതയോടും ചിന്തിക്കാൻ പഠിപ്പിക്കുക, എന്ന ക്രിയാത്മക ലക്ഷ്യം സാധ്യമാക്കാൻ പാകത്തിലുള്ള വിശാലമായ ഒരു ലൈബ്രറി പരുത്തിപ്പള്ളി സ്കൂളിന് സ്വന്തമാണ്. കഥ, കവിത, നോവൽ, ശാസ്ത്രം, ചരിത്രം, പഠനങ്ങൾ എൻസൈക്ലോപീഡിയ തുടങ്ങി 12000 ത്തിൽ പരം പുസ്തകങ്ങൾ ഉ‍ൾപ്പെട്ട വിശാലമായൊരു ലൈബ്രറിയാണ് നമ്മുടേത്. അമൂല്യമായ പല ഗ്രന്ഥങ്ങളും ലൈബ്രറിയുടെ മഹത്വം വർദ്ധിപ്പിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി ഉപയോഗിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ്കാലത്ത് അനുവദനീയമായ അവസരങ്ങളിൽ പുസ്തക വിതരണം നടത്തിക്കൊണ്ട് കുട്ടികൾക്ക് മാനസിക പിന്തുണ നൽകി. കോവിഡാനന്തരം സ്കൂൾപ്രവർത്തനം പുനഃരാരംഭിച്ചപ്പോൾ അദ്ധ്യാപകർ ചേർന്ന് ലൈബ്രറി നവീകരണം നടത്തുകയുണ്ടായി.തുടർന്ന് സ്കൂൾ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ശ്രീമതി ആശ ലൈബ്രറിയനായി സേവനം അനുഷ്ഠിച്ചു വരുന്നു.

23:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം