"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ok)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}J.M.P.HIGH SCHOOL,MALAYALAPUZHA
{{prettyurl|Name of your school in English}}J.M.P.HIGH SCHOOL,MALAYALAPUZHA|
<!-- ''ജെ.എം.പി.എച്ച്.എസ്.എസ്, മലയാലപ്പുഴ'''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ജെ.എം.പി.എച്ച്.എസ്.എസ്, മലയാലപ്പുഴ'''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> 1966 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> 1966 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
< ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->ജെ.എം.പി.എച്ച്. എസ്.എസ്, മലയാലപ്പുഴ
സ്ഥലപ്പേര്= മലയാലപ്പുഴ|
സ്ഥലപേര്‍=മലയാലപ്പുഴ|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38061
സ്കൂള്‍ കോഡ്=38061|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
വരി 16: വരി 15:
സ്കൂള്‍ ഫോണ്‍=0468 2300243|
സ്കൂള്‍ ഫോണ്‍=0468 2300243|
സ്കൂള്‍ ഇമെയില്‍=school.jmphs6@gmail.com|
സ്കൂള്‍ ഇമെയില്‍=school.jmphs6@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= http://jmphssmalayalapuzha.org.in|
ഉപ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=പത്തനംതിട്ട|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 22: വരി 22:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണലഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണലഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി|
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
മാദ്ധ്യമം=മലയാളം‌|
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
ആണ്‍കുട്ടികളുടെ എണ്ണം=86|
| പഠന വിഭാഗങ്ങള്‍3=
പെണ്‍കുട്ടികളുടെ എണ്ണം=76|
|മാദ്ധ്യമം=മലയാളം‌
വിദ്യാര്‍ത്ഥികളുടെ എണ്ണം=222|
| ആൺകുട്ടികളുടെ എണ്ണം= 86
അദ്ധ്യാപകരുടെ എണ്ണം=9|
| പെൺകുട്ടികളുടെ എണ്ണം= 76
പ്രിന്‍സിപ്പല്‍= ജസ്സി കെ.ജോണ്‍|
|വിദ്യാര്‍ത്ഥികളുടെ എണ്ണം=222
പ്രധാന അദ്ധ്യാപകന്‍=ജസ്സി കെ.ജോണ്‍|
|അദ്ധ്യാപകരുടെ എണ്ണം=9
പി.ടി.ഏ. പ്രസിഡണ്ട്= അനില്‍കുമാര്‍. വി|
|പ്രിന്‍സിപ്പല്‍= ജസ്സി കെ.ജോണ്‍
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=56|
|പ്രധാന അദ്ധ്യാപകന്‍=ജസ്സി കെ.ജോണ്‍
|പി.ടി.ഏ. പ്രസിഡണ്ട്= അനില്‍കുമാര്‍. വി
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=56
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്കൂള്‍ ചിത്രം=j.jpg‎|
സ്കൂള്‍ ചിത്രം=j.jpg‎|

18:34, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

J.M.P.HIGH SCHOOL,MALAYALAPUZHA|

1966 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു.
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2016Cpraveenpta



മലയാലപ്പുഴ ജംഗ്ഷനില്‍ നിന്നും നാലു കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂള്‍ മാത്രമാണ് ഉള്ളത്.

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

Block quote

==


ചരിത്രം

1966 ജൂണ്‍ 1 ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഹൈസ്കൂള്‍ ആരംഭിച്ചു. 2010 ജനുവരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 2014 ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടര്‍ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌‌‌-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1966 - 68 എം. ജി. രാജമ്മ (Teacher in Charge)
1968 - 79 എന്‍. സദാനന്ദന്‍
1980 - 89 എന്‍. എന്‍. സദാനന്ദന്‍
1990 - 92 എം. ജി. രാജമ്മ
1992 - 1995 സൂസന്നാമ്മ ചാക്കോ
1995 (01/04/1995) - 30/04/1995 സുമതി അമ്മ
1995 - 2000 ജി . സക്കറിയ
2000 - 2002 ബേബി തോമസ്സ്
2002 - 2004 കെ. ജി. ജഗദംബ
2004 - 2008 മേരി ജോണ്‍
2008- 2009 പൊന്നമ്മ . പി. കെ
2009 - കുഞ്ഞുമോള്‍. ജി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.