"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:33046pledge.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ മത്സരം 1]] | [[പ്രമാണം:33046pledge.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ മത്സരം 1]] | ||
[[പ്രമാണം:Speech33046.jpg|ലഘുചിത്രം|ഓൺലൈൻ പ്രസംഗ മത്സരം സ്ക്രീൻ ഷോട്ട് ]] | |||
വിദ്യാലയത്തിലെ സാമൂഹിക ശാസ്ത്ര അധ്യാപകരായ ഫാ. സൈമൺ , മിസ്റ്റർ ബിബീഷ് എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് വിപുലമായി പ്രവർത്തിക്കുന്നു. | വിദ്യാലയത്തിലെ സാമൂഹിക ശാസ്ത്ര അധ്യാപകരായ ഫാ. സൈമൺ , മിസ്റ്റർ ബിബീഷ് എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് വിപുലമായി പ്രവർത്തിക്കുന്നു. | ||
20:18, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാലയത്തിലെ സാമൂഹിക ശാസ്ത്ര അധ്യാപകരായ ഫാ. സൈമൺ , മിസ്റ്റർ ബിബീഷ് എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് വിപുലമായി പ്രവർത്തിക്കുന്നു.
പ്രധാന പ്രവർത്തനങ്ങൾ
- ഹിരോഷിമ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ മത്സരം
- പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന സന്ദേശം, പോസ്റ്റർ, ക്വിസ് മത്സരങ്ങൾ
- ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ് ,സന്ദേശം
- സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വാരാഘോഷം നടത്തി ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ ,പ്രസംഗ മത്സരങ്ങൾ
- അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അദ്ധ്യാപകർക്ക് സന്ദേശങ്ങൾ കൈമാറി മാറി
- ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ, ക്വിസ് മത്സരങ്ങൾ