ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43422 (സംവാദം | സംഭാവനകൾ)
No edit summary
43422 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

വിദ്യാരംഗം ക്ലബ്
'''വിദ്യാരംഗം ക്ലബ്'''

വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു.  കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു.  ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര  രചനകൾ നടത്തി വരുന്നു

ഇക്കോക്ലബ്
'''ഇക്കോക്ലബ്'''
[[പ്രമാണം:43422-14.jpeg|ലഘുചിത്രം|പകരം=|നടുവിൽ|പരിസ്ഥിതി ദിനം]]

ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി

ഗാന്ധിദർശൻ ക്ലബ്ബ്
'''ഗാന്ധിദർശൻ ക്ലബ്ബ്'''

ഗാന്ധിദർശൻ ക്ലബ്ബിൻെറ ഭാഗമായി സ്വദേശി ഉൽപ്പന്നങ്ങളായ ലോഷൻ, സോപ്പ് എന്നിവ നിർമ്മിക്കുകയും, പേപ്പർ ക്യാരി ബാഗുകൾ ഉണ്ടാക്കുകയും ചെയ്തു. ക്ലബ്ബിൻെറ ഭാഗമായി ഗാന്ധി ക്വിസ് ക്ലാസ്സുകളും, ഗാന്ധി കഥകളുടെ വായനയും ഓഫ് ലൈനിലും ഇപ്പോൾ ഓൺ ലൈനിലും നടത്തി വരുന്നു.

കാർഷിക ക്ലബ്ബ്
'''കാർഷിക ക്ലബ്ബ്'''

കാർഷിക ക്ലബ്ബിന്റെ ഭാഗമായി പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുകയും കാർഷിക വിളവെടുപ്പ് ഉത്സവം  നടത്തുകയും ചെയ്തു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. സ്കൂളിൽ ഒരു തുളസീവനം നിർമ്മിച്ചു. ഈ ഓൺലൈൻ സാഹചര്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ആശയത്തെ മുൻനിർത്തി ഓരോ കുട്ടികളും വീട്ടിൽ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ചു.

സയൻസ് ക്ലബ്ബ്
'''സയൻസ് ക്ലബ്ബ്'''

           ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചാന്ദ്രദിനം, ഓസോൺ ദിനം, ഭക്ഷ്യ ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനങ്ങൾ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു വരുന്നു. കുട്ടിശാസ്ത്രഞ്ജർ, ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകം, ശാസ്ത്ര നാടകം, ഭക്ഷ്യമേള ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു

.സോഷ്യൽ സയൻസ്ക്ലബ്ബ്
.'''സോഷ്യൽ സയൻസ്ക്ലബ്ബ്'''

            സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം എന്നിവ ഓഫ് ലൈനിൽ വളരെ വിപുലമായി നടത്തുകയും ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു.

20:09, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെപ്പ്

കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ടുള്ള ഇൻലൻഡ് മാഗസിൻ ആണ് ചെപ്പ്.. ഒരു വർഷത്തിൽ 5 എണ്ണം പ്രസിദ്ധീകരിക്കുന്നു.ഓൺലൈൻ സാഹചര്യത്തിൽ ഡിജിറ്റൽ രൂപത്തിൽ ചെപ്പ് ഇറക്കാൻ സാധിച്ചു.

വിദ്യാരംഗം ക്ലബ്

വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു.  കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു.  ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര  രചനകൾ നടത്തി വരുന്നു

ഇക്കോക്ലബ്

പരിസ്ഥിതി ദിനം

ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി

ഗാന്ധിദർശൻ ക്ലബ്ബ്

ഗാന്ധിദർശൻ ക്ലബ്ബിൻെറ ഭാഗമായി സ്വദേശി ഉൽപ്പന്നങ്ങളായ ലോഷൻ, സോപ്പ് എന്നിവ നിർമ്മിക്കുകയും, പേപ്പർ ക്യാരി ബാഗുകൾ ഉണ്ടാക്കുകയും ചെയ്തു. ക്ലബ്ബിൻെറ ഭാഗമായി ഗാന്ധി ക്വിസ് ക്ലാസ്സുകളും, ഗാന്ധി കഥകളുടെ വായനയും ഓഫ് ലൈനിലും ഇപ്പോൾ ഓൺ ലൈനിലും നടത്തി വരുന്നു.

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ്ബിന്റെ ഭാഗമായി പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുകയും കാർഷിക വിളവെടുപ്പ് ഉത്സവം  നടത്തുകയും ചെയ്തു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. സ്കൂളിൽ ഒരു തുളസീവനം നിർമ്മിച്ചു. ഈ ഓൺലൈൻ സാഹചര്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ആശയത്തെ മുൻനിർത്തി ഓരോ കുട്ടികളും വീട്ടിൽ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ചു.

സയൻസ് ക്ലബ്ബ്

           ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചാന്ദ്രദിനം, ഓസോൺ ദിനം, ഭക്ഷ്യ ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനങ്ങൾ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു വരുന്നു. കുട്ടിശാസ്ത്രഞ്ജർ, ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകം, ശാസ്ത്ര നാടകം, ഭക്ഷ്യമേള ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു

.സോഷ്യൽ സയൻസ്ക്ലബ്ബ്

            സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം എന്നിവ ഓഫ് ലൈനിൽ വളരെ വിപുലമായി നടത്തുകയും ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു.

സോഷ്യൽ സയൻസ്ക്ലബ്ബ്