|
|
| വരി 41: |
വരി 41: |
| വര്‍ണശബളമായ പൂന്തോട്ടവും,ചെടികള്‍ നിറഞ്ഞ മുറ്റവും ഏറെ ആകര്‍ഷണീയമാണ്.രാഷ്ട്രസ്നേഹം വളര്‍ത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചല്‍ ഗാര്‍ഡനും ഏറെ ആകര്‍ഷണീയമാണ്. | | വര്‍ണശബളമായ പൂന്തോട്ടവും,ചെടികള്‍ നിറഞ്ഞ മുറ്റവും ഏറെ ആകര്‍ഷണീയമാണ്.രാഷ്ട്രസ്നേഹം വളര്‍ത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചല്‍ ഗാര്‍ഡനും ഏറെ ആകര്‍ഷണീയമാണ്. |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
| #സ്കൗട്ട് & ഗൈഡ്സ്
| | [[സ്കൗട്ട് & ഗൈഡ്സ് ]] |
| "സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നില്‍ക്കുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനം 1/12/1978 ലാണ് ഈ സ്‍കൂളില്‍ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ ഇന്ന് നിലവിലുള്ള മാര്‍ക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കില്‍പോലും ധാരാളം കുട്ടികള്‍ സേവനസന്നദ്ധതയോടും ആത്‍മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാന്‍ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളില്‍ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സന്മമനസ്സും വളര്‍ത്തിയെടുക്കുവാന്‍ ഈ പ്രസ്ഥാനം സഹായകമാണ്.
| | |
| ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ് ചാവക്കാട് ജില്ലയില്‍ ഗൈഡ് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലരായി വിവിധ അധികാരപദവികള്‍ അലങ്കരിക്കുന്നത് അഭിമാനകരമാണ്. 38 വര്‍ഷം പിന്നിടുമ്പോള്‍ രാഷ്ട്രപതിയില്‍നിന്നു് കുട്ടികള്‍ക്ക് ലഭിക്കുന്ന ഒരവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തില്‍ അംഗങ്ങളാകാന്‍ ഇപ്പോഴും കുട്ടികള്‍ക്ക് താല്‍പര്യമാണ്."
| |
| # '''വിദ്യാരംഗം കലാസാഹിത്യവേദി''' | | # '''വിദ്യാരംഗം കലാസാഹിത്യവേദി''' |
| # '''ബാന്റ് ട്രൂപ്പ്''' | | # '''ബാന്റ് ട്രൂപ്പ്''' |