"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 159: | വരി 159: | ||
Jan - 1 - ന്യൂ ഇയർ ആശംസാ കാർഡ് നിർമാണം | Jan - 1 - ന്യൂ ഇയർ ആശംസാ കാർഡ് നിർമാണം | ||
=== വിദ്യാരംഗം കലാസാഹിത്യ വേദി === | |||
ക്ലബ്ബ് രൂപീകരണം 05/07/2021 | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ 2021 - 2022 വർഷത്തെ ഉദ്ഘാടനവും ബഷീർ അനുസ്മരണവും 05/07 /2021ന് ഓൺലൈനായി നടത്തി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ എം.എ ഷഹനാസ് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു. ബഷീർ അനുസ്മരണം നടത്തിയത് അധ്യാപികയും എഴുത്തുകാരിയുമായ വിജിഷ വിജയനായിരുന്നു. ഹെഡ്മാസ്റ്റർ പി.ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ എം.എ ഷഹനാസ് ,വിജിഷ വിജയൻ എന്നിവരോട് സംവദിച്ചു. | |||
സർഗ്ഗസായാഹ്നം | |||
കുട്ടികളുടെ സർഗാത്മകതമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചകളിലും കഥ, കവിത, ചിത്രരചന, കാവ്യാലാപനം, അഭിനയം തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | |||