"ജി വി എച് എസ് എസ് അമ്പലവയൽ/ഭൗതിക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതിക സൗകര്യങ്ങൾ)
 
(ചെ.)No edit summary
 
വരി 1: വരി 1:
4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയർ സെക്കൻഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടർ  ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇവിടെ 23 ക്ലാസ് മുറികൾ ഹൈടെക് ആകാൻ ​ഒരുങ്ങിക്കഴി‍‍ഞ്ഞു.2017-18 അധ്യയന വർഷത്തെ S S L Cറിസൽട്ട് മെച്ചപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ഞങ്ങളുടെ മുഖ്യ ലക്ഷ്യം.അതി‌നായുള്ല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴി‍ഞ്ഞു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയർ സെക്കൻഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടർ  ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇവിടെ 23 ക്ലാസ് മുറികൾ ഹൈടെക് ആകാൻ ​ഒരുങ്ങിക്കഴി‍‍ഞ്ഞു.

22:51, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം