"ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മേൽ നോട്ടത്തോടെ സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം എന്നിവ നടത്തി.വാഗൺ ട്രാജഡി ഒരു ഓർമ്മ കുട്ടികൾക്ക് ഒരു ഓർമ്മപ്പെടുത്തൽ ആയി. അതിനോടനുബന്ധിച്ച് നടന്ന വീഡിയോ പ്രദർശനം ആ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഉപകാരപ്രദമായി.

== സയൻസ് ക്ലബ് ==
സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്ക് പക്ഷിനിരീക്ഷണ ദിനം പ്രത്യേകപരിപാടികൾ നൽകി. ഓരോ പക്ഷി ക്കളെയും കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ കുട്ടികൾ നിരീക്ഷിക്കുകയും  അതിൽ നിന്നും ക്വിസ് മത്സരം നടത്തുകയും ചെയ്തു. അതേദിവസം പരുന്താട്ടം പ്രദർശിപ്പിക്കുകയും ചെയ്തു.
"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്