"വായന ക്ലബ്ബ്/ക്ലബ്ബ് പ്രവർത്തനങ്ങൾ/എസ് എൻ ജി എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വായന ക്ലബ്ബ്/ക്ലബ്ബ് പ്രവർത്തനങ്ങൾ/എസ് എൻ ജി എച്ച് എസ് കാരമുക്ക്)
 
No edit summary
വരി 1: വരി 1:
https://youtu.be/466K-AGkNnU
കുട്ടികളിൽ വായന താല്പര്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ വായനയെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് .വായന ക്ലബ്ബിന് കുട്ടികളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും എന്ന് മനസിലാക്കി വായന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി .സ്കൂളിന് നല്ലൊരു ലൈബ്രറിയുണ്ട് .ലൈബ്രറി കാർഡ് സംവിധാനം ഏർപ്പാടാക്കി പുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .വായിച്ച പുസ്‌തകത്തിന്റെ ആസ്വാദനകുറിപ്പ് ലൈബ്രറിയിലെ എഴുത്ത് പെട്ടിയിൽ നിക്ഷേപിക്കാം .അതിൽ നിന്ന് തിരഞ്ഞെടുത്ത ആസ്വാദനകുറിപ്പിന് സമ്മാനമുണ്ട് .കൂടാതെ കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടിക്കും സമ്മാനം നൽകി വരുന്നു .ക്ലാസ്സ്‌ലൈബ്രറിയും വായനമൂലയും എല്ലാ ക്ലാസ് മുറികളിലും സജീകരിച്ചിട്ടുണ്ട് .ലൈബ്രറിയിൽ പുസ്തകങ്ങൾ എത്തിക്കുന്നതിനും കുട്ടികൾക്ക് അവസരമുണ്ട് ."പുസ്തക പത്തായം " "പിറന്നാൾ മധുരത്തിന് പകരം ഒരു പുസ്തകം ലൈബ്രറിയിലേക്ക് " എന്നീ പ്രവർത്തനങ്ങളിലൂടെ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് എത്തി .ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ എത്തിക്കാൻ പൂർവ്വവിദ്യാർത്ഥികളും ഞങ്ങളോടൊപ്പം ചേര്ന്നു . വായനാവാരാചരണത്തിന്റെ ഭാഗമായി പുസ്തകപ്രദര്ശനം നടത്തിവരുന്നു .പ്രദർശനത്തിൽ പുസ്തകം കാണാനും ഇഷ്ടപുസ്തകങ്ങൾ വാങ്ങാനും കുട്ടികൾക്ക് അവസരമുണ്ട് .കൂടാതെ വായന അറിവ് കണ്ടെത്താൻ പ്രശ്‍നോത്തരി മത്സരം നടത്തി മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം അസെംബ്ലയിൽ വെച്ചു നൽകി വരുന്നു .കൂടാതെ മികച്ച ആസ്വാദനക്കുറിപ്പ് വായിക്കാനും അസംബ്ലിയിൽ അവസരം നൽകുന്നു .ആനുകാലിക പ്രസിദ്ധീകരണങ്ങളും വർത്തമാന പത്രങ്ങളും വായിക്കാൻ ഓപ്പൺ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികളിൽ പൊതു അറിവുകൾ വർധിപ്പിക്കുന്നതിനായി ആഴ്ചതോറും വിവിധ വിഷയങ്ങളെ സംബന്ധിച്ച  ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും .ഉത്തരം കണ്ടെത്തി കുട്ടികൾക്ക് എഴുത്ത്പെട്ടിയിൽ നിക്ഷേപിക്കാം .നാലാമത്തെ ആഴ്ചയിൽ ശരിയുത്തരങ്ങളിൽ നിന്ന് നറുക്കെടുത്ത് വിജയിയെ കണ്ടെത്തി .ഈ പ്രവർത്തനം കുട്ടികളിൽ വളരെ ആവേശം ഉണ്ടാക്കി .

22:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം