"സെന്റ് ആന്റണീസ് യു പി എസ് പഴൂർ/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
2024-24 | |||
2024 -25 അധ്യായന വർഷത്തെ സ്കൂളിന്റെ നല്ല പാഠം യുണിറ്റ് വിദ്യാർത്ഥി കോഡിനേറ്റർമാരായി അൻവിത ലക്ഷ്മി, ആൽബിൻ പി പി എന്നിവരെ തിരഞ്ഞെടുത്തു. നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ അഞ്ചാം തീയതി ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി സ്കൂളിൽ പെൻബോക്സ് സ്ഥാപിച്ചുകൊണ്ട് നിർവഹിച്ചു. | |||
<nowiki>*</nowiki>'''ബാലവേല'''* *'''വിരുദ്ധ'''* *'''ദിനം'''* | |||
ജൂൺ ഏഴാം തീയതി ബാലവേല വിരുദ്ധ ദിനം സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ ആചരിച്ചു.. ഹെഡ്മാസ്റ്റർ ജോൺസൺ കെജി സന്ദേശം നൽകി. നല്ലപാഠം കോഡിനേറ്റർമ്മാരായ അലക്സ് മാത്യു, അഖില അബ്രഹാം എന്നിവർ നേതൃത്വം നൽകി. | |||
'''സുഖിനോ'''* *'''ഭവന്തു''''* *'''യോഗാദിനം'''* | |||
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നല്ല പാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ യോഗാദിനാചരണം നടത്തി. അധ്യാപിക സി.സിനി എം എം ക്ലാസ്സിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി ,സീനിയർ അസിസ്റ്റൻറ് റജീന ആൻഡ്രൂസ് എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു.നല്ല പാഠം കോഓർഡിനേറ്റർസ് നേതൃത്വം നൽകി . | |||
<nowiki>*</nowiki>'''കൂട്ടുകാർക്ക്'''* *'''ഒരു'''* *'''കൈത്താങ്ങ്'''* | |||
നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടുകാർക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടിയുടെ ഭാഗമായി പഠനോപകരണങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഓ ഫാദർ ജോസ് മേച്ചേരിൽ, ജോൺസൺ കെ ജി ,പിടിഎ പ്രസിഡണ്ട് കെ വി ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നല്ലപാഠം പ്രവർത്തകർ ചടങ്ങിന് നേതൃത്വം നൽകി. | |||
'''സെപ്റ്റംബർ'''* *'''13'''* *'''ഓണാഘോഷം''' | |||
സെന്റ്.ആന്റണീസ് യുപി സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ക്ലാസ് തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പിടിഎയുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പായസം തയ്യാറാക്കി വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തേതാർ കോളനിനിവാസികൾക്ക്ഓണകിറ്റ് വിതരണം ചെയ്തു. | |||
<nowiki>*</nowiki>'''ലോക വയോജന ദിനാഘോഷം നടത്തി'''* | |||
പഴൂർ സെൻ്റ് ആൻ്റണീസ് AUP സ്കൂളിലെ നല്ല പാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ ലോക വയോജന ദിനാഘോഷം നടത്തി. പഴൂർ സെൻ്റ് മാത്യൂസ് ഭവൻ വൃദ്ധമന്ദിരം സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വിധിക കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും വയോജന സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. | |||
സെ്റ്.ആന്റണീസ് യുപി സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ക്ലാസ് തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പിടിഎയുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പായസം തയ്യാറാക്കി വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തേതാർ കോളനിനിവാസികൾക്ക്. | |||
== നല്ല പാഠം == | == നല്ല പാഠം == | ||
[[പ്രമാണം:15371 handwash.jpeg|ലഘുചിത്രം]] | [[പ്രമാണം:15371 handwash.jpeg|ലഘുചിത്രം]] | ||