"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 11: വരി 11:
ഈ വർഷം സ്‌കൂൾ മനേജ്‌മെന്റിന്റെ നേതൃത്വത്തിൽ 'റീച് ടെക്‌നോളജീസ്'  എന്ന ഐ ടി കമ്പനിയെ ഏൽപ്പിച്ചുകൊണ്ട് ഓൺലൈൻ പഠനാവശ്യങ്ങൾക്കായി '''<nowiki/>'അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ'''' എന്ന അപ്ലിക്കേഷൻ നിർമിച്ചു.  ഇതുവഴി കുട്ടികളുടെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായി നടന്നുവരുന്നു. വ്യക്തമായ time ടേബിൾ നൽകി അധ്യാപകർ ആ സമയങ്ങളിൽ ആപ്പ് മുഖാന്തിരം ക്‌ളാസ്സുകൾ സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥികളുടെ സംശയദൂരീകരണത്തിനും  സൗകര്യം ഉണ്ട്. അതോടൊപ്പം സ്‌കൂൾ ബസ് ഡ്രൈവർമാരുടെ നമ്പറും ബസ്സിന്റെ തത്സമയ ലൊക്കേഷനും എല്ലാം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

ആപ്പിന്റെ പ്ളേസ്റ്റോർ ലിങ്ക്  ചേർക്കുന്നു. https://play.google.com/store/apps/details?id=com.reach.anjarakkandy<gallery mode="slideshow">
'''ആപ്പിന്റെ പ്ളേസ്റ്റോർ ലിങ്ക്  ചേർക്കുന്നു. https://play.google.com/store/apps/details?id=com.reach.anjarakkandy'''<gallery mode="slideshow">
പ്രമാണം:School13057.jpeg|alt=സ്‌കൂൾ ആപ്പ് യൂസർ ഇന്റർഫേസ്|'''സ്‌കൂൾ ആപ്പ് യൂസർ ഇന്റർഫേസ്'''
പ്രമാണം:School13057.jpeg|alt=സ്‌കൂൾ ആപ്പ് യൂസർ ഇന്റർഫേസ്|'''സ്‌കൂൾ ആപ്പ് യൂസർ ഇന്റർഫേസ്'''
</gallery>തുടർന്ന് ഫോക്കസ്‌ ഏരിയയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ  നോട്ടുകൾ അധ്യാപരുടെ സബ്ജെക്ട് കൌൺസിൽ വഴി  കുട്ടികൾക്ക് പ്രിന്റഡ് നോട്ടുകൾ നൽകുകയും, ഓൺലൈൻ ക്ലാസുകൾ വഴിയുള്ള പഠനനേട്ടം വിലയിരുത്താനായി സീരീസ് പരീക്ഷ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു അധ്യാപകർ ഭവനസന്ദർശനം നടത്തി.

വരി 23: വരി 23:
2021 നവംബർ ഒന്നിന് 5,6,7,10 ക്ലാസ്സുകൾക്കാണ് അധ്യയനം തുടങ്ങിയത്. സ്‌കൂളിൽ എത്തിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ '''ശ്രീ''' '''ചന്ദ്രൻ കല്ലാട്ട്''' പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെത്തിയ കുട്ടികൾ അക്ഷരദീപം തെളിച്ച ശേഷം ക്ലാസുകളിലേക്ക് കയറി.  

പ്രവേശനോത്സവവാർത്തയുടെ  ലിങ്ക്: https://youtu.be/HjF3nT8O15U
'''പ്രവേശനോത്സവവാർത്തയുടെ  ലിങ്ക്: https://youtu.be/HjF3nT8O15U'''

2021 നവംബർ 8നു എട്ടാം തരത്തിലെ കുട്ടികൾക്കും,  നവംബർ 15നു ഒൻപതാം തരത്തിലെ കുട്ടികൾക്കും ക്ലാസ്സ് തുടങ്ങി. എല്ലാവർക്കും  ഹൃദ്യമായ സ്വീകരണം നൽകി.  
2021 നവംബർ 8നു എട്ടാം തരത്തിലെ കുട്ടികൾക്കും,  നവംബർ 15നു ഒൻപതാം തരത്തിലെ കുട്ടികൾക്കും ക്ലാസ്സ് തുടങ്ങി. എല്ലാവർക്കും  ഹൃദ്യമായ സ്വീകരണം നൽകി.  
വരി 37: വരി 37:
  പുതിയതായി പ്രവേശനം നേടിയ കുട്ടികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ലിസ്റ്റ് എടുത്തു .അവർ ഉൾപ്പെടുന്ന ക്‌ളാസ്സിലെ അധ്യാപകർ അത്തരം കുട്ടികളെയോ രക്ഷിതാക്കളെയും നിരന്തരം വിളിച്ചു കാര്യങ്ങൾ അന്വേഷി ക്കാറുണ്ട്.അവർക്കു പഠനപ്രവർത്തനങ്ങൾ  ONLINE വഴി നൽകുന്നു.അവർക്കു പഠിക്കുന്നതിനു സഹായകമായ സോഫ്റ്റ്‌വെയറുകളെ കുറിച്ച് രക്ഷിതാക്കൾക്ക് അറിവ് നൽകിയിട്ടുണ്ട് .അത്തരം കുട്ടികൾക്ക് വേണ്ടി നിയമിക്കപ്പെട്ട അധ്യാപികയുടെ സേവനം കുട്ടികൾക്ക് ലഭിക്കാറുണ്ട്.

'''SSLC വിജയം ,മറ്റു പഠന മികവുകൾ'''  
'''SSLC വിജയം, മറ്റു പഠന മികവുകൾ'''  

ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ SSLC, PLUS 2 റിസൾട്ട് ആണ് .രണ്ടു വർഷമായി SSLC, ,100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത് .കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു.ഈ വർഷം അത് 186 ആയ വർധിച്ചു .തികച്ചും  അഭിനാർഹ മായ നേട്ടം ആണിത്.കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു ..ബാലശാസ്ത്ര CONGRESS ,ശാസ്ത്രരംഗം  എന്നിവ യിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .
ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ SSLC, PLUS 2 റിസൾട്ട് ആണ് .രണ്ടു വർഷമായി SSLC, ,100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത് .കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു.ഈ വർഷം അത് 186 ആയ വർധിച്ചു .തികച്ചും  അഭിനാർഹ മായ നേട്ടം ആണിത്.കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു. ബാലശാസ്ത്ര CONGRESS ,ശാസ്ത്രരംഗം  എന്നിവ യിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .

'''സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ'''  
'''സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ'''  
വരി 55: വരി 55:
'''പി ടി എ യുടെ പ്രവർത്തനം'''  
'''പി ടി എ യുടെ പ്രവർത്തനം'''  

കഴിഞ്ഞ വർഷം പിടിഎ ജനറൽ ബോഡി ചേരാത്തതിനാൽ മുൻ വർഷത്തെ അധ്യാപക രക്ഷാകർതൃ സമിതി ആണ് ഇപ്പോഴും തുടരുന്നത് . 21 അംഗങ്ങളാണ് പി ടി എ കമ്മിറ്റിയിൽ ഉള്ളത് ശ്രീ എം വി അനിൽകുമാറാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ് .തുടർച്ചയായി മൂന്നാമത്തെ വർഷമാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത് .വൈസ് പ്രസിഡന്റ് ശ്രീ പി പ്രശാന്തനും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീന പി കെ ആയും ആണ് .സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഊർജസ്വലമായി പ്രവർത്തിച്ച  ഒരു പി ടി എ  ഉണ്ടായിട്ടില്ല . കണ്ണൂർ ജില്ലയിലെ മികച്ച പി ടി എ  ക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തെത്താൻ നമുക്ക് സാധിച്ചു.കുട്ടികളുടെ പഠനമികവ്,പഠ്യേതര പ്രവർത്തങ്ങൾ ഇവയിലെല്ലാം പി ടി എ യുടെ സജീവ സാന്നിധ്യം ഉണ്ട് .ഈയടുത്ത കാലത്തു സ്‌കൂളിന് പേരും പെരുമയും വർധിപ്പിക്കുന്നതിൽ പി ടി എ വഹിച്ച പങ്ക് നിസ്തുലമാണ് . CLASS PTA online ആയി  നടത്താറുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ  ക്‌ളാസ് പി ടി എ സ്‌കൂളിൽ വച്ച് നടത്തി .
കഴിഞ്ഞ വർഷം പിടിഎ ജനറൽ ബോഡി ചേരാത്തതിനാൽ മുൻ വർഷത്തെ അധ്യാപക രക്ഷാകർതൃ സമിതി ആണ് ഇപ്പോഴും തുടരുന്നത് . 21 അംഗങ്ങളാണ് പി ടി എ കമ്മിറ്റിയിൽ ഉള്ളത് ശ്രീ എം വി അനിൽകുമാറാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ് .തുടർച്ചയായി മൂന്നാമത്തെ വർഷമാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത്.വൈസ് പ്രസിഡന്റ് ശ്രീ പി പ്രശാന്തനും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീന പി കെ ആയും ആണ് .സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഊർജസ്വലമായി പ്രവർത്തിച്ച  ഒരു പി ടി എ  ഉണ്ടായിട്ടില്ല . കണ്ണൂർ ജില്ലയിലെ മികച്ച പി ടി എ  ക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തെത്താൻ നമുക്ക് സാധിച്ചു.കുട്ടികളുടെ പഠനമികവ്,പഠ്യേതര പ്രവർത്തങ്ങൾ ഇവയിലെല്ലാം പി ടി എ യുടെ സജീവ സാന്നിധ്യം ഉണ്ട് .ഈയടുത്ത കാലത്തു സ്‌കൂളിന് പേരും പെരുമയും വർധിപ്പിക്കുന്നതിൽ പി ടി എ വഹിച്ച പങ്ക് നിസ്തുലമാണ് . CLASS PTA online ആയി  നടത്താറുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ  ക്‌ളാസ് പി ടി എ സ്‌കൂളിൽ വച്ച് നടത്തി .

സ്കൂൾ  തുറന്നതിനു ശേഷം ഉള്ള സ്ഥിതിഗതികളും കുട്ടികളുടെ പഠനനിലവാരവും വിലയിരുത്തി .
സ്കൂൾ  തുറന്നതിനു ശേഷം ഉള്ള സ്ഥിതിഗതികളും കുട്ടികളുടെ പഠനനിലവാരവും വിലയിരുത്തി .
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460129" എന്ന താളിൽനിന്ന് ശേഖരിച്ചത്