"എസ്.വി.എ.യു.പി.എസ് കാപ്പിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
മിയാവാക്കി ചേർത്തു
48554 (സംവാദം | സംഭാവനകൾ)
ക്ലബ്ബുകൾ
വരി 1: വരി 1:
  {{PSchoolFrame/Pages}}അര സെന്റുണ്ടോ....
  {{PSchoolFrame/Pages}}
 
* മിയാവാക്കി വനവൽക്കരണംഅര സെന്റുണ്ടോ....


കാടുണ്ടാക്കാം
കാടുണ്ടാക്കാം
വരി 30: വരി 32:
പ്രമാണം:48554 miyavaakki.jpeg
പ്രമാണം:48554 miyavaakki.jpeg
</gallery>
</gallery>
* സാന്ത്വന പെട്ടികളിൽ  ഇനി ഹരിത സൗന്ദര്യം
കാപ്പിൽ എസ് വി എ യു പി സ്കൂളിലെ മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നു
പാലിയേറ്റീവ് പ്രവർത്തകർ വിദ്യാർത്ഥികളിൽ നിന്നും ധന ശേഖരണത്തിനായി നൽകിയ പ്ലാസ്റ്റിക് സാന്ത്വന പെട്ടികളിൽ ആണ് ചെടികൾ നട്ടു വളർത്തുന്നത്. രണ്ടായിരത്തിലേറെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലു ബോട്ടുകളിൽ ചെടികൾ തഴച്ചു വളരുന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുമാണ് ഈ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചത്.
പ്ലാസ്റ്റിക് പുനരുപയോഗ ത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി  മധുവൻ ജൈവവൈവിധ്യ  ഉദ്യാനത്തിൽ  വെർട്ടിക്കൽ ഗാർഡനും ഒരുങ്ങുന്നു.
Lock down  സമയത്ത്  കാപ്പിൽ എസ് വി എ യുപി സ്കൂളിലെ മധു വൻ ജൈവവൈവിധ്യ ഉദ്യാന പരിചരണങ്ങൾക്കും ജലസേചനത്തിനും അനുവദിച്ച  സമയം ഉപയോഗപ്പെടുത്തിയാണ് മനോഹരമായ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയത്.
ഹെൽമെറ്റിലും പ്ലാസ്റ്റിക് കുപ്പികളിലും   ടയറിലും   എല്ലാം ഇവിടെ ചെടികൾ തഴച്ചു വളരുന്നുണ്ട്.
"https://schoolwiki.in/എസ്.വി.എ.യു.പി.എസ്_കാപ്പിൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്