"മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂൾ / നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:

2019 - 2020 അധ്യയന വർഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവർത്തനങ്ങൾക്ക് മലയാള മനോരമ്മ നല്ലപാഠം '''Full A+ അവാർഡിന്''' '''( 5000/- രൂപയും,പ്രശസ്തി പത്രവും)അർഹത നേടി'''...വിപുലമായ രീതിയിൽ സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം...പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കരണം, വിത്ത് പേന നിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ, ലഹരി വിരുദ്ധ ക്യാമ്പെയ്നും,ലഘുലേഖ വിതരണവും, വിശപ്പിനൊരൂണ് പദ്ധതി,  പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ, തുണിസഞ്ചി നിർമ്മാണം, ഇവയ്ക്ക് പുറമേ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്....!!!

■ ഹെഡ്മിസ്ട്രസ് - ശ്രീമതി. ജയ കുര്യൻ ■ PTA പ്രസിഡന്റ്- ശ്രീമതി. സക്കീന താജുമോൻ ■ നല്ല പാഠം കോർഡിനേറ്റർ - ശ്രീ. മാത്യു ഡേവിഡ് & ശ്രീമതി. ടാനി ജോൺ ■ അധ്യാപകരായ - ശ്രീമതി. ലെെജു. കെ.ചാണ്ടി, ശ്രീമതി.ഫാത്തിമ ബീവി, കുമാരി. ശ്രീലക്ഷ്മി.A, കുമാരി. ഗംഗാ തോമസ്

11:53, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

■ സി.എസ്.ഐ. മാനേജ്മെൻറിൻറെ 2016-17 ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്.

2017-18 അധ്യയനവർഷത്തിലെ ഉപ ജില്ലാ കലോത്സവത്തിൽ സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും,

# തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും, # ഭക്തിഗാനത്തിന് ബി ഗ്രേഡും, # കഥപറച്ചിലിന് ബി ഗ്രേഡും

■ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി.

2019- 2020 അധ്യയനവർഷത്തിലെ ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ വർക്ക്‌ എക്സ്പീരിയൻസ് ഓൺ ദ സ്പോട് കോമ്പറ്റിഷന് 30 point ഒാടെ 6 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆

■ Thread Pattern - Umar Mukthar - 2 nd Prize with A Grade ■ Metal Engraving - Ananthan.K.S - 2 nd Prize with A Grade

■ Fabric Painting - Farsana B - 4 th Prize with B Grade

2019 -2020 അധ്യയനവർഷത്തിലെ ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ Mathematices കോമ്പറ്റിഷന് 15 point #ഒാടെ 5 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆

■ Puzzle - Azmil Munner - 3 rd prize with A Grade ■ Still Model - Hamthan.s - 4 th prize with B Grade ■ Geometrical Chart - Shameer.S - B Grade ■ Number Chart - Ashir.H - B Grade

2019 -2020 അധ്യയനവർഷത്തിലെ ആലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം 🎨 (LP വിഭാഗം) വാശിയേറിയ മത്സരത്തിൽ...

കഥാകഥനത്തിൽ A grade with🥉 3ാം സ്ഥാനം റോഹൻ കോശി..

2019 -2020 അധ്യയനവർഷത്തിലെ അറബിക് കലോത്സവം (LP വിഭാഗം) 🎨 വാശിയേറിയ മത്സരത്തിൽ...

അറബിഗാനം Group Song - A grade with 4ാം സ്ഥാനം..

■ ■ 2019-2020 അധ്യയന വർഷത്തിൽ എൽ.എസ്.എസ് ( LSS ) സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്‌കൂളിന്റെ അഭിമാനമായ മാസ്റ്റർ.അസ്മിൽ മുനീറിന് അഭിനന്ദനങ്ങൾ

■ ■ മുല്ലയ്ക്കൽ CMS LP സ്കൂളിന് ഒരു പൊൻതൂവൽ കൂടി....👑

2019 - 2020 അധ്യയന വർഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവർത്തനങ്ങൾക്ക് മലയാള മനോരമ്മ നല്ലപാഠം Full A+ അവാർഡിന് ( 5000/- രൂപയും,പ്രശസ്തി പത്രവും)അർഹത നേടി...വിപുലമായ രീതിയിൽ സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം...പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കരണം, വിത്ത് പേന നിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ, ലഹരി വിരുദ്ധ ക്യാമ്പെയ്നും,ലഘുലേഖ വിതരണവും, വിശപ്പിനൊരൂണ് പദ്ധതി, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ, തുണിസഞ്ചി നിർമ്മാണം, ഇവയ്ക്ക് പുറമേ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്....!!!