"നോൺ കേരളൈറ്റ്സ് മീറ്റ്;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഞങ്ങൾ അവരോടൊപ്പം ഒന്നിച്ചിരുന്ന് സൗഹൃദം പങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
{{orphan}} | |||
ഞങ്ങൾ അവരോടൊപ്പം ഒന്നിച്ചിരുന്ന് സൗഹൃദം പങ്കുവെച്ചു... | ഞങ്ങൾ അവരോടൊപ്പം ഒന്നിച്ചിരുന്ന് സൗഹൃദം പങ്കുവെച്ചു... | ||
22:58, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഞങ്ങൾ അവരോടൊപ്പം ഒന്നിച്ചിരുന്ന് സൗഹൃദം പങ്കുവെച്ചു...
ജോലികൾക്ക് മാത്രമായി നമ്മൾ ആശ്രയിക്കുന്ന അവർക്കൊരു അംഗീകാരം നൽകുവാനും, അവരുടെകേരളാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കാനും കേരളപിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽസംഘടിപ്പിച്ച Non-Keralites Meet അന്താരാഷ്ട്ര സൗഹൃദ സംഗമം ശ്രദ്ധേയമായി .കേരളത്തിൽ ജീവിക്കുന്ന വ്യത്യസ്ത രാഷ്ട്രങ്ങളിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയുംപ്രതിനിധികൾ അവരുടെ കേരളാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു..ലൈബീരിയ, നൈജീരിയ, തുടങ്ങിയ രാഷ്ട്രങ്ങളിലേയും, ആസാം, ബീഹാർ, കൊൽക്കത്ത,ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ലക്ഷദ്വീപ് , തമിഴ്നാട് ,എന്നീ സംസ്ഥാനങ്ങളിലേയുംപ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തിന്റെ മതസൗഹാർദത്തേയും ഒത്തൊരുമയേയും ഇവിടെ ലഭിക്കുന്ന സുരക്ഷിതത്വത്തേയും, വിദ്യാഭ്യാസ രീതികളേയും പുകഴ്ത്തിയപ്പോൾ സദസ്സിൽ കരഘോഷം മുഴങ്ങി......ഇത് വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത ഒരു പുത്തൻ പാഠമായി ഒരു നല്ല അനുഭവമായി എന്നുംനിൽക്കും എന്ന് തീർച്ച...