ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സമ്പാദ്യ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'സമ്പാദ്യ ശീലം വിദ്യാർത്ഥികളിലേക്കും അതുവഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

മുൻ വർഷം അപകടത്തിൽ പരിക്കു പറ്റിയ അജ്നാസ് എന്ന സഹപാഠിക്കാണ് ഒരു വർഷത്തെ തങ്ങൾ ശേഖരിച്ച വലിയ സമ്പാദ്യം വിദ്യാർത്ഥികൾ മാറ്റിവെച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക രക്ഷിതാക്കൾക്ക് കൈമാറി. ഇനിയും സമ്പാദ്യ ഗ്രാമം പദ്ധതി സഹപാഠികൾക്കായി തുടരട്ടെ...

[[പ്രമാണം:19833 samoohyam 18.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19833 samoohyam 15.jpg|നടുവിൽ|ലഘുചിത്രം]]

09:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സമ്പാദ്യ ശീലം വിദ്യാർത്ഥികളിലേക്കും അതുവഴി സമ്പാദ്യം വീടുകളിലൂടെ സ്വന്തം ഗ്രാമത്തിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് വിദ്യാർഥികളുടെയും പി.ടി.എയുടെയും കീഴിൽ ഒളകര ജി.എൽ.പി സ്കൂളിൽ ആരംഭിക്കുന്നത്. അത് വഴി പിരിഞ്ഞു കിട്ടുന്ന പണം അടുത്ത സമ്പാദ്യ ദിനത്തിൽ  ശേഖരിച്ച് വിദ്യാലയത്തിലെ നിർധന വിദ്യാർത്ഥികളുടെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. സ്കൂൾ പി.ടി.എ എല്ലാ ക്ലാസ്സുകളിലേക്കും ചില്ലറത്തുട്ടുകൾ സ്വരൂപിക്കുന്നതിനായി കളിമൺ കുഞ്ചികൾ വിദ്യാർത്ഥികൾക്കും ഓരോ ക്ലാസിനും പ്രത്യേകം നൽകിയാണ് ലോക സമ്പാദ്യ ദിനത്തിൽ പദ്ധതി പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നത്.

തുടർന്ന് ഈ പദ്ധതി വിദ്യാർത്ഥികളുടെ വീടുകളിലേക്കും അങ്ങാടികളിലേക്കും വ്യാപിപ്പിച്ച് ഒരു സമ്പാദ്യ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതും പഠന പ്രക്രിയയിൽ ഗണിത ആശയം വളർത്തുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.