"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം സ്കൂൾ പതാക ഉയർത്തൽ ചടങ്ങ് സ്കൗട്ട് & ഗൈഡ് യൂണിറ്റ് നേതൃത്വം ഏറ്റെടുത്തു നടത്തി

ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം സ്കൂൾ പതാക ഉയർത്തൽ ചടങ്ങ് സ്കൗട്ട് & ഗൈഡ് യൂണിറ്റ് നേതൃത്വം ഏറ്റെടുത്തു നടത്തി

സെപ്റ്റംബർ 22: കുട്ടിക്കൊരു ലൈബ്രറി എന്ന ഒരു സംരംഭം തുടക്കം കുറിച്ചു.. മാസ്റ്റർ  ഗോകുൽകൃഷ്ണ തിരഞ്ഞെടുക്കുകയും കുട്ടിയുടെയും മാതാപിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് ന്റെയും സഹകരണത്തോടെ പദ്ധതി വിജയകരമായി ഉദ്ഘടാനം ചെയ്തു

ഒക്ടോബർ 2: ഗാന്ധിജയന്തി ദിനത്തിൽ എല്ലാ സ്കൗട്ട്സും ഗൈഡ്സും അവരവരുടെ വീടുംപരിസരവും കുടുംബത്തോടൊപ്പം വൃത്തിയാക്കി.

ഒക്ടോബർ 2: ഗാന്ധിജയന്തി ദിനത്തിൽ എല്ലാ സ്കൗട്ട്സും ഗൈഡ്സും അവരവരുടെ വീടുംപരിസരവും കുടുംബത്തോടൊപ്പം വൃത്തിയാക്കി.[[പ്രമാണം:34035 LK 24.jpeg|നടുവിൽ|ലഘുചിത്രം]]'''കബ്ബ് ആൻ്റ് ബുൾ ബുൾ ടീം'''

നവംബർ 19: സ്കൂൾ സ്കൗട്ട് മാസ്റ്റർ അജു സർ ന്റെ നേതൃത്വത്തിൽ  കോവിഡ്അംഗങ്ങളെ ഹാൻഡ് വാഷ്  നിർമാണം പഠിപ്പിച്ചു കൊടുക്കുകയും, സ്കൂൾ ആവശ്യത്തിനയുള്ള ഹാൻഡ് വാഷ് തയ്യാറാക്കി സ്കൂൾ മാനേജറിനും, പ്രധാന അധ്യാപികയ്ക്കും  കൈമാറി

23:57, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

• ജൂൺ 5: ലോകപരിസ്ഥിതി ദിനം വൃക്ഷതൈകൾ സ്കൂൾ കോമ്പൗണ്ട് ലും യൂണിറ്റ് അംഗങ്ങൾ അവരവരുടെ വീടുകളിലും നാടുകയുണ്ടായി.
• ജൂൺ 20: അന്താരാഷ്ട്ര യോഗദിനാചരണം സ്കൂൾ സ്പോർട്സ് ക്ലബ് ആൻഡ്‌ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ ഒന്ന് ചേർന്ന് അന്നേ ദിവസം വെബിനാർ സംഘടിപ്പിക്കുകയും ചെയ്തു.
• ജൂലൈ 21: ജീവജാലത്തിനൊരു മൺ പാത്രം എന്ന.ഒരു ജീവൽ പ്രവർത്തനം സ്കൂളിൽ കോമ്പൗണ്ടിൽ വിജയകരമായ രീതിയിൽ നടത്തപ്പെട്ടു.
• ആഗസ്റ്റ്: കോവിഡ് മഹാമാരി പ്രതിരോധിക്കാൻ ആയി ഓരോ സ്കൗട്ട്സും ഗൈഡ്സും 50 മാസ്ക് വീതം തയ്യാറാക്കി നൽകുകയും കുട്ടികൾ തയ്യാറാക്കി തന്ന മാസ്‌ക്കുകൾ ജില്ല ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തു.
• ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം സ്കൂൾ പതാക ഉയർത്തൽ ചടങ്ങ് സ്കൗട്ട് & ഗൈഡ് യൂണിറ്റ് നേതൃത്വം ഏറ്റെടുത്തു നടത്തി
• സെപ്റ്റംബർ 22: കുട്ടിക്കൊരു ലൈബ്രറി എന്ന ഒരു സംരംഭം തുടക്കം കുറിച്ചു.. മാസ്റ്റർ ഗോകുൽകൃഷ്ണ തിരഞ്ഞെടുക്കുകയും കുട്ടിയുടെയും മാതാപിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് ന്റെയും സഹകരണത്തോടെ പദ്ധതി വിജയകരമായി ഉദ്ഘടാനം ചെയ്തു
• ഒക്ടോബർ 2: ഗാന്ധിജയന്തി ദിനത്തിൽ എല്ലാ സ്കൗട്ട്സും ഗൈഡ്സും അവരവരുടെ വീടുംപരിസരവും കുടുംബത്തോടൊപ്പം വൃത്തിയാക്കി.
കബ്ബ് ആൻ്റ് ബുൾ ബുൾ ടീം
• നവംബർ 19: സ്കൂൾ സ്കൗട്ട് മാസ്റ്റർ അജു സർ ന്റെ നേതൃത്വത്തിൽ കോവിഡ്അംഗങ്ങളെ ഹാൻഡ് വാഷ് നിർമാണം പഠിപ്പിച്ചു കൊടുക്കുകയും, സ്കൂൾ ആവശ്യത്തിനയുള്ള ഹാൻഡ് വാഷ് തയ്യാറാക്കി സ്കൂൾ മാനേജറിനും, പ്രധാന അധ്യാപികയ്ക്കും കൈമാറി