"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) content added |
(ചെ.) →മലയാളത്തിനൊരു പുസ്തകം |
||
| വരി 675: | വരി 675: | ||
2016 ൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.. മലയാളത്തിൽ ഒരു പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തേണ്ടത്.. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം.. സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ ചരിത്രവും, ചുറ്റുപാടുകളും ആയിരുന്നു ഈ രചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്.. | 2016 ൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.. മലയാളത്തിൽ ഒരു പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തേണ്ടത്.. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം.. സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ ചരിത്രവും, ചുറ്റുപാടുകളും ആയിരുന്നു ഈ രചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്.. | ||
ഞങ്ങളുടെ സ്കൂളും മത്സരത്തിന് സജ്ജരായി... ശ്രീ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്,ഭാഷാ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിലെ കുട്ടികൾ യോഗം ചേരുകയും നാടിന്റെ ചരിത്രരചനയിൽ പങ്കാളികളാവുകയും ചെയ്തു.. മുഴക്കുന്ന് എന്ന നാടിന് ചരിത്രപശ്ചാത്തലം സാംസ്കാരിക നന്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഈ ചരിത്ര രചനയിൽ കഥാപാത്രങ്ങളായി... | ഞങ്ങളുടെ സ്കൂളും മത്സരത്തിന് സജ്ജരായി... ശ്രീ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്,ഭാഷാ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിലെ കുട്ടികൾ യോഗം ചേരുകയും നാടിന്റെ ചരിത്രരചനയിൽ പങ്കാളികളാവുകയും ചെയ്തു.. മുഴക്കുന്ന് എന്ന നാടിന് ചരിത്രപശ്ചാത്തലം സാംസ്കാരിക നന്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഈ ചരിത്ര രചനയിൽ കഥാപാത്രങ്ങളായി...<gallery> | ||
പ്രമാണം:14871 2022 charithra rachana 4.jpeg | |||
പ്രമാണം:14871 2022 charithra rachana 3.jpeg | |||
പ്രമാണം:14871 2022 charithra rachana 2.jpeg | |||
പ്രമാണം:14871 2022 charithra rachana 1.jpeg | |||
</gallery> | |||
ഒരു മാസത്തിലധികം നീണ്ടു നിന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ എന്തിനാ അവരുടെ തികഞ്ഞ ആസൂത്രണത്തിന് ദൃഷ്ടാന്തമായിരുന്നു.. വിവിധ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങൾ വീതിച്ചു നൽകുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെയ്തു.. കൃത്യമായ ഇടവേളകളിൽ പ്രസ്തുത ക്ലബ്ബുകൾ വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു.. ആവശ്യമായ തിരുത്തലുകളും, നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധ്യാപകർ നൽകി.. | ഒരു മാസത്തിലധികം നീണ്ടു നിന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ എന്തിനാ അവരുടെ തികഞ്ഞ ആസൂത്രണത്തിന് ദൃഷ്ടാന്തമായിരുന്നു.. വിവിധ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങൾ വീതിച്ചു നൽകുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെയ്തു.. കൃത്യമായ ഇടവേളകളിൽ പ്രസ്തുത ക്ലബ്ബുകൾ വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു.. ആവശ്യമായ തിരുത്തലുകളും, നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധ്യാപകർ നൽകി.. | ||