"എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
|} | |} | ||
|} | |} | ||
{| class="wikitable" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#F2F2F2; " |''' കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം '''[[പ്രമാണം:18405-36.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തോക്കാംപാറ എ എൽ പി സ്ക്കൂളിലും പ്രദർശിപ്പിച്ചു. മുഴുവൻ കുട്ടികളും അധ്യാപകരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 03-02-2020. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
|} | |||
23:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

|
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ വിദ്യാലയത്തിന് സാധിക്കുന്നു. ഇത്തരത്തിലുള്ള പത്രപ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. |
| ഹൈ ടെക് സ്‌കൂൾ പ്രഖ്യാപനം |
| കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം |
| 'വിദ്യാലയം പ്രതിഭകളോടൊപ്പം' പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഉദ്ഘാടനം തോക്കാംപാറ എ എൽ പി സ്‌കൂളിൽ ശിശുദിനത്തിൽ നിർവഹിക്കപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് നൂതനമായ ആശയങ്ങൾ നൽകി വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ബഹുമാന്യ വ്യക്തിത്വം ശ്രീ. എം.എസ്. മോഹനൻ മാസ്റ്റർ ആയിരുന്നു ആദരവ് ഏറ്റുവാങ്ങിയ പ്രതിഭ. സർവശിക്ഷാ അഭിയാൻ പദ്ധതിയുടെ ജില്ലാ പ്രോജക്റ്റ് ഓഫീസറായി വിരമിച്ച അദ്ദേഹം കലാ-സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്നു. വില്ലുപാട്ട്, തെരുവ് നാടകം എന്നിവ അവതരിപ്പിക്കുന്നതോടൊപ്പം ഇവയുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ആകാശവാണി കലാകാരൻ കൂടിയായ എം. എസ്. മോഹനൻ മാസ്റ്ററോടൊപ്പം പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുട്ടികൾ അൽപസമയം ചിലവഴിച്ചു. വിദ്യാർഥികൾക്ക് അദ്ദേഹം പുസ്തകങ്ങൾ സമ്മാനിച്ചു. (14/11/2019) |
| മലപ്പുറം ഉപജില്ലാ കലാമേളയിൽ ചാമ്പ്യന്മാരായി |
| കുട്ടികളുടെ ധനസഹായം |
| പാഠം ഒന്ന് പാടത്തേക്ക് |
| കോട്ടക്കൽ മുനിസിപ്പൽ കലോത്സവം |
തോക്കാംപാറ.(12.10.2020): നമ്മുടെ സ്കൂളും ഹൈടെക് ആയി മാറുന്നു. സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനം 12-10-2020, 11 മണിക്ക് മുഖ്യമന്ത്രിശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്‌കൂൾതല പ്രഖ്യാപനം 11:30ന് വിദ്യാലയത്തിൽ വെച്ച് ഓൺലൈനായി നടത്തി.
തോക്കാംപാറ (28.7.2021): ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പിക്കുന്നതിനായി പഠനോപകരണ സംവിധാനമില്ലാത്ത തോക്കാംപാറ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി.
തോക്കാംപാറ.(28.01.2017): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു. ഇ.ജയകൃഷ്ണൻ, കെ.പ്രവീൺ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക ഗീത. ടി.എം, പി.ടി.എ. പ്രസിഡന്റ് കെ.ബിജു എന്നിവർ സംബന്ധിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.
തോക്കാംപാറ (27.1.2017): തോക്കാംപാറ എ.എൽ.പി സ്‌കൂളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ. വാർഡ് കൗൺസിലർമാരായ അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പി.ടി.എ. പ്രസിഡന്റ് പി.ബിജു, പ്രധാനാധ്യാപിക ഗീത.ടി.എം. ജയകൃഷ്ണൻ.ഇ എന്നിവർ സംബന്ധിച്ചു.



