"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(spc unit Inauguration)
(ചെ.)No edit summary
വരി 3: വരി 3:

  കോവിഡ  മഹാമാരി    കാരണം വിദ്യാഭ്യാസം ഓൺലൈൻ  ആയപ്പോൾ സാമൂഹ്യപരമായ നിരവധി പ്രവർത്തനങ്ങളുമായി എസ് പി സി മുന്നോട്ടുപോയി. മഹാമാരിയുടെ കാലഘട്ടത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. മാസ്ക്, സാനിറ്റൈസർ നിർമ്മാണം, കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം, ഒരു വയറൂട്ടാംപദ്ധതിപ്രകാരം ഭക്ഷണപ്പൊതി വിതരണം, അണുനശീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ സ്റ്റുഡന്സ് പോലീസ് കേഡറ്റ് സജീവമായി പ്രവർത്തിച്ചു. ഒപ്പം ഓൺലൈനിലൂടെ നിരവധി ദിനാചരണങ്ങളും  ക്ലാസുകളും സംഘടിപ്പിച്ചു.

{| class="wikitable"
|+
!SPC പ്രവർത്തനങ്ങൾ
!2020
!
!
|-
|01-12-2020
|AIDS ദിനം
|ഓൺലൈൻ ക്ലാസ്സ്
|Divya Sojan
Nursing Officer ,
AIMS Delhi
|-
|25-12-2020
|ലഹരി ബോധവത്കരണം
|ഓൺലൈൻ ക്ലാസ്സ്
|Saralal.S
SI of Police
Chadayamangalam
|-
|27-01-2021
|ദേശീയ ബാലികാദിനം
|ഓൺലൈൻ ക്ലാസ്സ്
|Advocate. Gadha Sindu,LLB
|-
|30-01-2021
|SSLC കൗൺസലിംഗ്
|
|Suresh Richard
Rtd. Commisioner of Police
|}

12:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2020-21 അദ്ധ്യയന വ‍ർഷം മുതൽ SPC (സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് ) പദ്ധതി ആരംഭിച്ചു.വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മാറ്റത്തിൻറെ നേതാവ് ആകുക എന്ന മുദ്രാവാക്യവുമായി കുട്ടികൾക്ക് വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സ്റ്റുഡന്സ് പോലീസ് കേഡറ്റ് സ്കൂളിൽ ആരംഭിച്ചു. ' we learned serve 'എന്ന മുദ്രാവാക്യവുമായി സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

കോവിഡ   മഹാമാരി    കാരണം വിദ്യാഭ്യാസം ഓൺലൈൻ  ആയപ്പോൾ സാമൂഹ്യപരമായ നിരവധി പ്രവർത്തനങ്ങളുമായി എസ് പി സി മുന്നോട്ടുപോയി. മഹാമാരിയുടെ കാലഘട്ടത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. മാസ്ക്, സാനിറ്റൈസർ നിർമ്മാണം, കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം, ഒരു വയറൂട്ടാംപദ്ധതിപ്രകാരം ഭക്ഷണപ്പൊതി വിതരണം, അണുനശീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ സ്റ്റുഡന്സ് പോലീസ് കേഡറ്റ് സജീവമായി പ്രവർത്തിച്ചു. ഒപ്പം ഓൺലൈനിലൂടെ നിരവധി ദിനാചരണങ്ങളും  ക്ലാസുകളും സംഘടിപ്പിച്ചു.
SPC പ്രവർത്തനങ്ങൾ 2020
01-12-2020 AIDS ദിനം ഓൺലൈൻ ക്ലാസ്സ് Divya Sojan

Nursing Officer ,

AIMS Delhi

25-12-2020 ലഹരി ബോധവത്കരണം ഓൺലൈൻ ക്ലാസ്സ് Saralal.S

SI of Police

Chadayamangalam

27-01-2021 ദേശീയ ബാലികാദിനം ഓൺലൈൻ ക്ലാസ്സ് Advocate. Gadha Sindu,LLB
30-01-2021 SSLC കൗൺസലിംഗ് Suresh Richard

Rtd. Commisioner of Police