"ജി.യു.പി.എസ് വലിയോറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതെന്ന് | |||
{{PSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതെന്ന് | |||
അവകാശപ്പെടാൻ ആവില്ലെങ്കിലും ഒരു അപ്പർ പ്രൈമറി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | അവകാശപ്പെടാൻ ആവില്ലെങ്കിലും ഒരു അപ്പർ പ്രൈമറി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | ||
[[പ്രമാണം:Fecilities gups valiyora.jpeg|ലഘുചിത്രം|കെട്ടിടങ്ങളും ക്ലാസ് മുറികളും.]] | |||
ചുറ്റുമതിലിനുള്ളിൽ 5 ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ എൽപി വിഭാഗത്തിന് 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 9 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കെ.ജി ക്ലാസുകൾ ക്കുവേണ്ടി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. | ചുറ്റുമതിലിനുള്ളിൽ 5 ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ എൽപി വിഭാഗത്തിന് 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 9 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കെ.ജി ക്ലാസുകൾ ക്കുവേണ്ടി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. | ||