"ജി യു പി എസ് കണിയാമ്പറ്റ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/അംഗീകാരങ്ങൾ)
വരി 17: വരി 17:
* സബ് ജൂനിയർ ‍ഡിസ്കസ്  ത്രോയിൽ എ സുരേഷിന് ഒന്നാം സ്ഥാനം.
* സബ് ജൂനിയർ ‍ഡിസ്കസ്  ത്രോയിൽ എ സുരേഷിന് ഒന്നാം സ്ഥാനം.
* '''2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
* '''2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
* '''2020-21 അക്കാദമിക വർഷത്തിൽ മികച്ച സർഗ്ഗ വിദ്യാലയം.'''
* '''2019-20 അക്കാദമിക വർഷത്തിൽ മികച്ച സർഗ്ഗ വിദ്യാലയം.'''
* '''2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
* '''2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
* ഇൻസ്പയർ അവാർഡ് 2020 ആറ് സി ക്ലാസിലെ പ്രണവ് പി ബിജു ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
* ഇൻസ്പയർ അവാർഡ് 2020 ആറ് സി ക്ലാസിലെ പ്രണവ് പി ബിജു ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
* സ്മാർട്ട് എനർജി പ്രോഗ്രാം ചിത്രരചന മത്സരത്തിൽ ഭാഗ്യശ്രീ എൻ എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
* സ്മാർട്ട് എനർജി പ്രോഗ്രാം ചിത്രരചന മത്സരത്തിൽ ഭാഗ്യശ്രീ എൻ എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
* 2021-22 ശാസ്ത്രരംഗം ജില്ലാതല മത്സരത്തിൽ ഏഴ് ഡി ക്ലാസിലെ ഹിബ ഹാരിസിന് പ്രവർത്തി പരിചയത്തിൽ  മൂന്നാംസ്ഥാനം.
* 2021-22 ശാസ്ത്രരംഗം ജില്ലാതല മത്സരത്തിൽ ഏഴ് ഡി ക്ലാസിലെ ഹിബ ഹാരിസിന് പ്രവർത്തി പരിചയത്തിൽ  മൂന്നാംസ്ഥാനം.

10:43, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

  • വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുു.
  • സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്
  • 2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം.
  • രണ്ട് വർഷമായി മികച്ച ഗണിത ക‌്ലബ്.
  • 2018 ൽ ഹൈടെക്ക് വിദ്യാലയമായി.
  • നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്.
  • 2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്.
  • 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി( STEPS)- സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ.
  • 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ്.
  • 2019-20 വൈത്തിരി ഉപജില്ല ഐ.ടി.മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • 2019-20 ശാസ്ത്രരംഗത്തിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ.
  • റവന്യു ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം കവിത രചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അമൽ‍ഡ ജോസഫ് ടി ടി.
  • സബ് ജൂനിയർ ‍ഡിസ്കസ് ത്രോയിൽ എ സുരേഷിന് ഒന്നാം സ്ഥാനം.
  • 2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2019-20 അക്കാദമിക വർഷത്തിൽ മികച്ച സർഗ്ഗ വിദ്യാലയം.
  • 2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഇൻസ്പയർ അവാർഡ് 2020 ആറ് സി ക്ലാസിലെ പ്രണവ് പി ബിജു ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • സ്മാർട്ട് എനർജി പ്രോഗ്രാം ചിത്രരചന മത്സരത്തിൽ ഭാഗ്യശ്രീ എൻ എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
  • 2021-22 ശാസ്ത്രരംഗം ജില്ലാതല മത്സരത്തിൽ ഏഴ് ഡി ക്ലാസിലെ ഹിബ ഹാരിസിന് പ്രവർത്തി പരിചയത്തിൽ മൂന്നാംസ്ഥാനം.