"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 553: | വരി 553: | ||
സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ കർമ്മത്തിലേക്ക് 2014,2014,2015 വർഷത്തെ സ്കൂൾ പിടിഎ യും, അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്... | സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ കർമ്മത്തിലേക്ക് 2014,2014,2015 വർഷത്തെ സ്കൂൾ പിടിഎ യും, അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്... | ||
<gallery> | |||
പ്രമാണം:14871 2022 school diary 1.jpeg | |||
</gallery> | |||
== '''<u>സർഗ്ഗ വസന്തം 2015</u>''' == | == '''<u>സർഗ്ഗ വസന്തം 2015</u>''' == | ||
| വരി 630: | വരി 634: | ||
💥💥💥💥💥💥💥💥💥 | 💥💥💥💥💥💥💥💥💥 | ||
വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്, അധിക വായനയ്ക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഞങ്ങൾ ഓരോ അധ്യാപകരും കൊടുക്കാറുണ്ട്.. പഠനയാത്രകൾ, ലഘു പ്രോജക്റ്റുകൾ, വിവര ശേഖരണം തുടങ്ങി ഓരോ വിഷയത്തിനും അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളായി ചെയ്തുവരുന്നു... രണ്ടായിരത്തി ഇരുപത് വർഷത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്ക് ഒരു അധിക പഠനപ്രവർത്തനം ആയി നാട്ടറിവുകൾ സമാഹരിക്കുക എന്ന ലഘു പ്രോജക്ട് നൽകപ്പെട്ടു... അവരുടെ അവിടെ അടിസ്ഥാന ശാസ്ത്രപഠനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നൽകിയത്... നാട്ടറിവുകൾ പ്രത്യേകിച്ചും നാട്ടു മരുന്നുകൾ ഏതൊക്കെ എന്ന് അറിയുകയും അവയുടെ പ്രയോജനം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി.. | വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്, അധിക വായനയ്ക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഞങ്ങൾ ഓരോ അധ്യാപകരും കൊടുക്കാറുണ്ട്.. പഠനയാത്രകൾ, ലഘു പ്രോജക്റ്റുകൾ, വിവര ശേഖരണം തുടങ്ങി ഓരോ വിഷയത്തിനും അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളായി ചെയ്തുവരുന്നു... രണ്ടായിരത്തി ഇരുപത് വർഷത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്ക് ഒരു അധിക പഠനപ്രവർത്തനം ആയി നാട്ടറിവുകൾ സമാഹരിക്കുക എന്ന ലഘു പ്രോജക്ട് നൽകപ്പെട്ടു... അവരുടെ അവിടെ അടിസ്ഥാന ശാസ്ത്രപഠനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നൽകിയത്... നാട്ടറിവുകൾ പ്രത്യേകിച്ചും നാട്ടു മരുന്നുകൾ ഏതൊക്കെ എന്ന് അറിയുകയും അവയുടെ പ്രയോജനം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി..<gallery> | ||
പ്രമാണം:14871 2022 natariv 1.jpeg | |||
പ്രമാണം:14871 2022 natariv 2.jpeg | |||
പ്രമാണം:14871 2022 natariv 3.jpeg | |||
</gallery> | |||
ചെറിയ മുറിവു മുതൽ വലിയ അസുഖങ്ങൾക്ക് വരെ ധാരാളം നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്.. നാം അധിവസിക്കുന്ന ഓരോ പ്രദേശത്തിലൂം നിരവധി നാട്ടുമരുന്നുകൾ , പ്രത്യേകിച്ചും ഔഷധഗുണമുള്ള പച്ച മരുന്നുകൾ കാണാൻ കഴിയും... എന്നാൽ ഓരോ ഓരോ ചെറിയ സസ്യങ്ങളുടെയും, വള്ളികളുടെയും, പച്ചിലകളുടേയും ഔഷധഗുണം ആർക്കും കൃത്യമായി അറിയുകയില്ല... ഇതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണ എങ്കിലും കുട്ടികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു ഈ പ്രോജക്റ്റിന് ഞങ്ങൾ സയൻസ് അധ്യാപകർ ഒരുമ്പെട്ടത്... | ചെറിയ മുറിവു മുതൽ വലിയ അസുഖങ്ങൾക്ക് വരെ ധാരാളം നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്.. നാം അധിവസിക്കുന്ന ഓരോ പ്രദേശത്തിലൂം നിരവധി നാട്ടുമരുന്നുകൾ , പ്രത്യേകിച്ചും ഔഷധഗുണമുള്ള പച്ച മരുന്നുകൾ കാണാൻ കഴിയും... എന്നാൽ ഓരോ ഓരോ ചെറിയ സസ്യങ്ങളുടെയും, വള്ളികളുടെയും, പച്ചിലകളുടേയും ഔഷധഗുണം ആർക്കും കൃത്യമായി അറിയുകയില്ല... ഇതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണ എങ്കിലും കുട്ടികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു ഈ പ്രോജക്റ്റിന് ഞങ്ങൾ സയൻസ് അധ്യാപകർ ഒരുമ്പെട്ടത്... | ||