"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 4: വരി 4:
1992 ജൂൺ 2ന് ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. <gallery>
1992 ജൂൺ 2ന് ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. <gallery>
പ്രമാണം:Charithram 1.jpeg
പ്രമാണം:Charithram 1.jpeg
</gallery>ചോറോട് പഞ്ചായത്തിൽ തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ 5 വർഷം കഴിഞ്ഞപ്പോൾ രക്ഷിതാക്കളുടെ നിർബന്ധപ്രകാരമാണ് എൽ.പി ക്ലാസുകൾ ആരംഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണപിന്തുണയുളളതുകൊണ്ടും ഗൃഹാന്തരീക്ഷത്തിലുളള പഠനവും അദ്ധ്യാപകരുടെ അർപ്പണബോധവും സ്കൂളിനെ ഇന്ന് ഒരു നല്ല നിലയിലാക്കി. ബ്ലോസംസ് ഇംഗ്ലീഷ് സ്കൂള്ന് 2015 നവംബറിൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.
</gallery>ചോറോട് പഞ്ചായത്തിൽ തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ 5 വർഷം കഴിഞ്ഞപ്പോൾ രക്ഷിതാക്കളുടെ നിർബന്ധപ്രകാരമാണ് എൽ.പി ക്ലാസുകൾ ആരംഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണപിന്തുണയുളളതുകൊണ്ടും ഗൃഹാന്തരീക്ഷത്തിലുളള പഠനവും അദ്ധ്യാപകരുടെ അർപ്പണബോധവും സ്കൂളിനെ ഇന്ന് ഒരു നല്ല നിലയിലാക്കി. <gallery>
പ്രമാണം:Charithram 2.jpeg
</gallery>ബ്ലോസംസ് ഇംഗ്ലീഷ് സ്കൂള്ന് 2015 നവംബറിൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

17:37, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം ഒറ്റനോട്ടത്തിൽ

1992 ജൂൺ 2ന് ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനമാരംഭിച്ചു.

ചോറോട് പഞ്ചായത്തിൽ തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ 5 വർഷം കഴിഞ്ഞപ്പോൾ രക്ഷിതാക്കളുടെ നിർബന്ധപ്രകാരമാണ് എൽ.പി ക്ലാസുകൾ ആരംഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണപിന്തുണയുളളതുകൊണ്ടും ഗൃഹാന്തരീക്ഷത്തിലുളള പഠനവും അദ്ധ്യാപകരുടെ അർപ്പണബോധവും സ്കൂളിനെ ഇന്ന് ഒരു നല്ല നിലയിലാക്കി.

ബ്ലോസംസ് ഇംഗ്ലീഷ് സ്കൂള്ന് 2015 നവംബറിൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.