"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജൂൺ 5ന് പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സ്കൂളിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് തരുന്ന ഫലവൃക്ഷത്തൈകൾ കുട്ടികളും അധ്യാപകരും ചേർന്ന് നടുന്നു. തുടർന്ന് അതിനെ പരിപാലിച്ചു പോകുന്നു. കുട്ടികൾ അവരുടെ വീട്ടിലും ഈ ഫലവൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നു. നല്ലൊരു ജൈവ വൈവിധ്യ ഉദ്യാനവും വൃക്ഷത്തോട്ടവും സ്കൂൾ വളപ്പിൽ ഉണ്ട്. ആമ്പൽ വളരുന്ന ഒരു കുളവും ഉണ്ട്. പച്ചക്കറി കൃഷിയും ചെയ്തു വന്നിരുന്നു. ഗ്രോ ബാഗുകളിൽ അവ നട്ടുവളർത്തി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ പരിപാലിച്ചു പോന്നിരുന്നു. കൂടാതെ വാഴയും മറ്റു നമ്മുടെ സ്കൂളിന്റെ പരിസരത്ത് ധാരാളമായി വളർന്നു വരുന്നു. പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക്ക് ശേഖരിച്ചു തരം തിരിച്ച് ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിക്കാനും കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം എന്നത് നമ്മുടെ ലക്ഷ്യമാണ്. | |||
[[പ്രമാണം:37337 18 അക്ഷയ്.കെ .അശോക് ക്ലാസ്സ് - 5.jpg|ഇടത്ത്|ലഘുചിത്രം|'''പൂന്തോട്ട പരിപാലനം . അക്ഷയ്.കെ .അശോക് ക്ലാസ്സ് - 5''']] | [[പ്രമാണം:37337 18 അക്ഷയ്.കെ .അശോക് ക്ലാസ്സ് - 5.jpg|ഇടത്ത്|ലഘുചിത്രം|'''പൂന്തോട്ട പരിപാലനം . അക്ഷയ്.കെ .അശോക് ക്ലാസ്സ് - 5''']] | ||
[[പ്രമാണം:37337 19 പരിസ്ഥിദിനാചരണം .jpg|ഇടത്ത്|ലഘുചിത്രം|'''പരിസ്ഥിദിനാചരണം പോസ്റ്റർ''']] | [[പ്രമാണം:37337 19 പരിസ്ഥിദിനാചരണം .jpg|ഇടത്ത്|ലഘുചിത്രം|'''പരിസ്ഥിദിനാചരണം പോസ്റ്റർ''']] | ||
[[പ്രമാണം:37337 24ഇവാഞ്ചലിൻ ക്ലാസ് -5.jpg|ഇടത്ത്|ലഘുചിത്രം|'''ഇവാഞ്ചലിൻ ക്ലാസ് :5''' ]] | [[പ്രമാണം:37337 24ഇവാഞ്ചലിൻ ക്ലാസ് -5.jpg|ഇടത്ത്|ലഘുചിത്രം|'''ഇവാഞ്ചലിൻ ക്ലാസ് :5''' ]] |
16:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5ന് പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സ്കൂളിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് തരുന്ന ഫലവൃക്ഷത്തൈകൾ കുട്ടികളും അധ്യാപകരും ചേർന്ന് നടുന്നു. തുടർന്ന് അതിനെ പരിപാലിച്ചു പോകുന്നു. കുട്ടികൾ അവരുടെ വീട്ടിലും ഈ ഫലവൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നു. നല്ലൊരു ജൈവ വൈവിധ്യ ഉദ്യാനവും വൃക്ഷത്തോട്ടവും സ്കൂൾ വളപ്പിൽ ഉണ്ട്. ആമ്പൽ വളരുന്ന ഒരു കുളവും ഉണ്ട്. പച്ചക്കറി കൃഷിയും ചെയ്തു വന്നിരുന്നു. ഗ്രോ ബാഗുകളിൽ അവ നട്ടുവളർത്തി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ പരിപാലിച്ചു പോന്നിരുന്നു. കൂടാതെ വാഴയും മറ്റു നമ്മുടെ സ്കൂളിന്റെ പരിസരത്ത് ധാരാളമായി വളർന്നു വരുന്നു. പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക്ക് ശേഖരിച്ചു തരം തിരിച്ച് ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിക്കാനും കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം എന്നത് നമ്മുടെ ലക്ഷ്യമാണ്.