ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:43, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
'''കോവിഡ് കാലം ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയമായ ഗവ എൽ പി എസ്സ് ഇളമ്പയിൽ വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനം ആരംഭിച്ചു.ഇത് ആരംഭ പ്രവർത്തനം എന്ന രീതിയിൽ നാലാം കുട്ടികൾക്കായാണ് നൽകിയത്.ഇത് വളരെ മികച്ച ഒരു പ്രവർത്തനമായി മാറി.നാലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കി. കുട്ടികൾ തങ്ങളുടെ ലൈബ്രറിയെ പരിചയപ്പെടുത്തുന്നു അവതരണങ്ങൾ നടത്തി .മികച്ച വിജയം നേടിയ ഈ പ്രവർത്തനം മറ്റു ക്ലാസ്സുകളിലേക്കും ആരംഭിച്ചു.''' | '''കോവിഡ് കാലം ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയമായ ഗവ എൽ പി എസ്സ് ഇളമ്പയിൽ വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനം ആരംഭിച്ചു.ഇത് ആരംഭ പ്രവർത്തനം എന്ന രീതിയിൽ നാലാം കുട്ടികൾക്കായാണ് നൽകിയത്.ഇത് വളരെ മികച്ച ഒരു പ്രവർത്തനമായി മാറി.നാലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കി. കുട്ടികൾ തങ്ങളുടെ ലൈബ്രറിയെ പരിചയപ്പെടുത്തുന്നു അവതരണങ്ങൾ നടത്തി .മികച്ച വിജയം നേടിയ ഈ പ്രവർത്തനം മറ്റു ക്ലാസ്സുകളിലേക്കും ആരംഭിച്ചു.''' | ||
== '''<u>കുട്ടിക്കായി ഒരു മണിക്കൂർ</u>''' == | |||
'''ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാ കർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.''' |