ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 42: | വരി 42: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ശ്രീ.നാസാ ഗഫൂറിന്റെ നേതൃത്വത്തിൽ പഠനക്ലാസ്സും വിവിധ ചാന്ദ്രപര്യവേഷണ ദൗത്യങ്ങൾ, മനുഷ്യന്റെ ബഹിരാകാശ സഞ്ചാരം മുതലുള്ള കൗതുകവും ആകർഷവുമായ ദൃശ്യങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു. ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ, ശാസ്ത്രക്വിസ് മത്സരങ്ങൾ ദിനാചരണങ്ങൾ, വാനനിരീക്ഷണം, ലഘുപരീക്ഷണങ്ങൾ, ഔഷധസസ്യ പരിപാലനം എന്നിവ നടത്തിവരുന്നു. ശാസ്ത്രമേളകളിൽ സബ് ജില്ലാ, ജില്ലാതലങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും, മികവ് തെളിയിക്കാനും , ശാസ്ത്രക്ലബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് ശ്രീ.നാസാ ഗഫൂറിന്റെ നേതൃത്വത്തിൽ പഠനക്ലാസ്സും വിവിധ ചാന്ദ്രപര്യവേഷണ ദൗത്യങ്ങൾ, മനുഷ്യന്റെ ബഹിരാകാശ സഞ്ചാരം മുതലുള്ള കൗതുകവും ആകർഷവുമായ ദൃശ്യങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു. ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ, ശാസ്ത്രക്വിസ് മത്സരങ്ങൾ ദിനാചരണങ്ങൾ, വാനനിരീക്ഷണം, ലഘുപരീക്ഷണങ്ങൾ, ഔഷധസസ്യ പരിപാലനം എന്നിവ നടത്തിവരുന്നു. ശാസ്ത്രമേളകളിൽ സബ് ജില്ലാ, ജില്ലാതലങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും, മികവ് തെളിയിക്കാനും , ശാസ്ത്രക്ലബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു. | ||
== വിദ്യാരംഗം == |