"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ൽ തുടങ്ങിയതാണ് .കുട്ടികൾ കാശ് ശേഖരിച്ച് അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു. ഇത് എല്ലാവർഷവും തുടർന്നു പോകുന്നു.ക്രിസ്മസ് ,'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്. അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾ തന്നെ തീരുമാനിക്കുന്നു. പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു. | |||
== ആഘോഷങ്ങൾ == | == ആഘോഷങ്ങൾ == | ||