"ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുരുന്നില, അവധിക്കാലത്തെ കുട്ടി കൃഷി ചേർത്തു |
No edit summary |
||
| വരി 12: | വരി 12: | ||
== ജികെ ക്ലബ്ബ് == | == ജികെ ക്ലബ്ബ് == | ||
ഒന്നു മുതൽ നാലു വരെ ക്ലാസിൽ ജികെ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഒരു ദിനം ഒരു അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതുകൂടാതെ ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട ക്വിസ്സും നൽകുന്നു. മൂന്ന് നാല് ക്ലാസ്സുകളിൽ ജികെ ക്ലബ്ബിന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ കൂടുതൽ ചോദ്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ വൺഡേ ജികെ എല്ലാ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു. | ഒന്നു മുതൽ നാലു വരെ ക്ലാസിൽ ജികെ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഒരു ദിനം ഒരു അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതുകൂടാതെ ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട ക്വിസ്സും നൽകുന്നു. മൂന്ന് നാല് ക്ലാസ്സുകളിൽ ജികെ ക്ലബ്ബിന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ കൂടുതൽ ചോദ്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ വൺഡേ ജികെ എല്ലാ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു. | ||
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് == | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മേൽ നോട്ടത്തോടെ സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം എന്നിവ നടത്തി.വാഗൺ ട്രാജഡി ഒരു ഓർമ്മ കുട്ടികൾക്ക് ഒരു ഓർമ്മപ്പെടുത്തൽ ആയി. അതിനോടനുബന്ധിച്ച് നടന്ന വീഡിയോ പ്രദർശനം ആ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഉപകാരപ്രദമായി. | |||