"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<big>അംഗീകാരങ്ങൾ നേടുന്നതിൽ ഇളമ്പ സ്കൂൾ എന്നം മുന്നിലായിരുന്നു.</big> കല, സാഹിത്യം കായികം, ഐടി, പ്രവർത്തിപരിചയം, വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം സ്കൂളിന് തന്റേതായ മുദ്ര പതിപ്പിക്കുവാനായിട്ടുണ്ട്. വളരെയേറെ കലാ കായിക പാരമ്പര്യമുള്ള സ്ഥാപനമാണിത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തന്നെ അതിന് മകുടോദാഹരണമാണ്. അറിയപ്പെടുന്ന കലാകാരന്മാരെയും കായികതാരങ്ങളെയും സാംസ്കാരിക നായകന്മാരെയും വാർത്തെടുത്ത ഈ പള്ളിക്കൂടം അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇപ്പോഴും പിന്നിലല്ല. ഈ വിദ്യാലയ മുത്തശ്ശിയുടെ മക്കൾ കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഉയർന്ന ശ്രേണികളിൽ വർത്തിക്കുന്നു എന്നത് സ്കൂളിനുമാത്രമല്ല ഇളമ്പ ദേശക്കാർക്കാകമാനം അഭിമാനകരമായ കാര്യമാണ്. | <big>അംഗീകാരങ്ങൾ നേടുന്നതിൽ ഇളമ്പ സ്കൂൾ എന്നം മുന്നിലായിരുന്നു.</big> കല, സാഹിത്യം കായികം, ഐടി, പ്രവർത്തിപരിചയം, വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം സ്കൂളിന് തന്റേതായ മുദ്ര പതിപ്പിക്കുവാനായിട്ടുണ്ട്. വളരെയേറെ കലാ കായിക പാരമ്പര്യമുള്ള സ്ഥാപനമാണിത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തന്നെ അതിന് മകുടോദാഹരണമാണ്. അറിയപ്പെടുന്ന കലാകാരന്മാരെയും കായികതാരങ്ങളെയും സാംസ്കാരിക നായകന്മാരെയും വാർത്തെടുത്ത ഈ പള്ളിക്കൂടം അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇപ്പോഴും പിന്നിലല്ല. ഈ വിദ്യാലയ മുത്തശ്ശിയുടെ മക്കൾ കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഉയർന്ന ശ്രേണികളിൽ വർത്തിക്കുന്നു എന്നത് സ്കൂളിനുമാത്രമല്ല ഇളമ്പ ദേശക്കാർക്കാകമാനം അഭിമാനകരമായ കാര്യമാണ്. | ||
[[പ്രമാണം:42011 chock 1.jpg|ലഘുചിത്രം|left|അനന്ദു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡുമായി]] | {| class="wikitable" | ||
[[പ്രമാണം:42011 chock 2.jpg|ലഘുചിത്രം|center|ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ് ]] | |+ | ||
[[പ്രമാണം:42011 chock 3.jpg|ലഘുചിത്രം|right|പ്രസിദ്ധീകരണത്തിന്]] | |[[പ്രമാണം:42011 chock 1.jpg|ലഘുചിത്രം|left|അനന്ദു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡുമായി]] | ||
|[[പ്രമാണം:42011 chock 2.jpg|ലഘുചിത്രം|center|ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ് ]] | |||
|[[പ്രമാണം:42011 chock 3.jpg|ലഘുചിത്രം|right|പ്രസിദ്ധീകരണത്തിന്]] | |||
|} |
10:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ നേടുന്നതിൽ ഇളമ്പ സ്കൂൾ എന്നം മുന്നിലായിരുന്നു. കല, സാഹിത്യം കായികം, ഐടി, പ്രവർത്തിപരിചയം, വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം സ്കൂളിന് തന്റേതായ മുദ്ര പതിപ്പിക്കുവാനായിട്ടുണ്ട്. വളരെയേറെ കലാ കായിക പാരമ്പര്യമുള്ള സ്ഥാപനമാണിത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തന്നെ അതിന് മകുടോദാഹരണമാണ്. അറിയപ്പെടുന്ന കലാകാരന്മാരെയും കായികതാരങ്ങളെയും സാംസ്കാരിക നായകന്മാരെയും വാർത്തെടുത്ത ഈ പള്ളിക്കൂടം അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇപ്പോഴും പിന്നിലല്ല. ഈ വിദ്യാലയ മുത്തശ്ശിയുടെ മക്കൾ കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഉയർന്ന ശ്രേണികളിൽ വർത്തിക്കുന്നു എന്നത് സ്കൂളിനുമാത്രമല്ല ഇളമ്പ ദേശക്കാർക്കാകമാനം അഭിമാനകരമായ കാര്യമാണ്.