"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''പ്രാദേശിക പത്രം''' | '''പ്രാദേശിക പത്രം''' | ||
[[പ്രമാണം:47326 sslp00111.resized.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പത്രം |പകരം=|263x263ബിന്ദു]] | [[പ്രമാണം:47326 sslp00111.resized.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പത്രം |പകരം=|263x263ബിന്ദു]] | ||
ഒന്നുമുതൽ നാലുവരെ യുള്ള കുട്ടികൾ ആയതിനാലും ഈ വർഷം കുറഞ്ഞ സമയം മാത്രം അദ്ധ്യാപനം നടന്നതിനാലും വിപുലമായ രീതിയിൽ സ്കൂൾ പത്രം നിർമിക്കുവാൻ സാധിച്ചില്ല. പകരം ഓരോ ആഴ്ചയിലേയും വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് യൂട്യൂബ് ചാനൽ വഴി | ഒന്നുമുതൽ നാലുവരെ യുള്ള കുട്ടികൾ ആയതിനാലും ഈ വർഷം കുറഞ്ഞ സമയം മാത്രം അദ്ധ്യാപനം നടന്നതിനാലും വിപുലമായ രീതിയിൽ സ്കൂൾ പത്രം നിർമിക്കുവാൻ സാധിച്ചില്ല. പകരം ഓരോ ആഴ്ചയിലേയും വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് യൂട്യൂബ് ചാനൽ വഴി വാർത്തവായന ഏറ്റവും മനോഹരമായ രീതിയിൽ ഈ കാലയളവിൽ നടന്നു. ആദ്യ വാർത്ത നാലാം ക്ലാസ്സ് വിദ്യാർത്ഥി ജൂഡ് ഷിന്റോ ഒരു വാർത്താവതാരകന്റെ എല്ലാ കഴിവുകളും ഉയർത്തിക്കാണിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിച്ചു. മുൻവർഷങ്ങളിൽ ഋതം, വെട്ടം, അമൃതം എന്നിങ്ങനെ വിവിധ പേരുകളിൽ വർഷാവസാനം കുട്ടികളുടെ ലേഖനങ്ങളും, കഥ,കവിത, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സ്കൂൾ പത്രം പുറത്തിറക്കാറുണ്ട്. കൂടാതെ ഓരോ ക്ലാസ്സുകാർ ഓരോ മാസം മാറിമാറി ആ മാസത്തെ സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി കൈകൊണ്ടു എഴുതി തയ്യാറാക്കിയ പത്രവും പുറത്തിറക്കുന്നു. | ||
[[പ്രമാണം:47326 sslp00108.jpg|ഇടത്ത്|ലഘുചിത്രം| '''വാർത്താചാനൽ,''' '''2021 ആഗസ്റ്റ് 12''' കൂടരഞ്ഞി: സ്കൂളിന്റെ നല്ലപാഠം പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യൂട്യൂബ് വാർത്താചാനൽ ആരംഭിച്ചു. വിദ്യാർത്ഥി പ്രധിനിധി ജൂഡ് ഷിന്റോ ആദ്യ വാർത്ത വായിച്ചു ചാനൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് ശ്രീ സണ്ണി പെരുകിലംതറപ്പേൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ എന്നിവർ ചെന്നേലിന് ആശംസകൾ അർപ്പിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ചാനൽ ലൂടെ വാർത്ത ഉണ്ടാകും എന്ന് അധ്യാപക കോർഡിനേറ്റർ ആയ സ്വപ്ന ടീച്ചർ അറിയിച്ചു.]] | [[പ്രമാണം:47326 sslp00108.jpg|ഇടത്ത്|ലഘുചിത്രം| '''വാർത്താചാനൽ,''' '''2021 ആഗസ്റ്റ് 12''' കൂടരഞ്ഞി: സ്കൂളിന്റെ നല്ലപാഠം പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യൂട്യൂബ് വാർത്താചാനൽ ആരംഭിച്ചു. വിദ്യാർത്ഥി പ്രധിനിധി ജൂഡ് ഷിന്റോ ആദ്യ വാർത്ത വായിച്ചു ചാനൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് ശ്രീ സണ്ണി പെരുകിലംതറപ്പേൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ എന്നിവർ ചെന്നേലിന് ആശംസകൾ അർപ്പിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ചാനൽ ലൂടെ വാർത്ത ഉണ്ടാകും എന്ന് അധ്യാപക കോർഡിനേറ്റർ ആയ സ്വപ്ന ടീച്ചർ അറിയിച്ചു.]] | ||
[[പ്രമാണം:47326 sslp003.resized.jpg|നടുവിൽ|ലഘുചിത്രം|'''സ്വീകരണം നടത്തി''' '''2021 സെപ്തംബർ 22''' കൂടരഞ്ഞി: അധ്യാപകദിനത്തോടനുബന്ധിച്ചു മലയാളമനോരമ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ് സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിലെ നാലാം ക്ലാസ് അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു കരസ്ഥമാക്കി. കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സാഹത്തോടെ കുട്ടികളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞതിനാണ് അവാർഡ്. അധ്യാപികയെ കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, മുക്കം ഉപജില്ലാ ഓഫീസർ ശ്രീ ഓംകാരനാഥൻമാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് മാവറ, ഹെഡ്മിസ്ട്രസ് ലൗലി ടി ജോർജ്, പ്രിൻസിപ്പൽമാരായ ശ്രീമതി ലീഗിന ജേക്കബ്, ശ്രീ ജോൺ , മുൻ ഹെഡ്മാസ്റ്റര്മാരായ എം ടി തോമസ്, ജോസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഓംകാരനാഥൻ മാസ്റ്റർ മോമെന്റോയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയും അണിയിച്ചു. ശ്രീമതി സീപന മാത്യു മറുപടിപ്രസംഗവും പറഞ്ഞു. ]] | [[പ്രമാണം:47326 sslp003.resized.jpg|നടുവിൽ|ലഘുചിത്രം|'''സ്വീകരണം നടത്തി''' '''2021 സെപ്തംബർ 22''' കൂടരഞ്ഞി: അധ്യാപകദിനത്തോടനുബന്ധിച്ചു മലയാളമനോരമ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ് സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിലെ നാലാം ക്ലാസ് അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു കരസ്ഥമാക്കി. കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സാഹത്തോടെ കുട്ടികളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞതിനാണ് അവാർഡ്. അധ്യാപികയെ കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, മുക്കം ഉപജില്ലാ ഓഫീസർ ശ്രീ ഓംകാരനാഥൻമാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് മാവറ, ഹെഡ്മിസ്ട്രസ് ലൗലി ടി ജോർജ്, പ്രിൻസിപ്പൽമാരായ ശ്രീമതി ലീഗിന ജേക്കബ്, ശ്രീ ജോൺ , മുൻ ഹെഡ്മാസ്റ്റര്മാരായ എം ടി തോമസ്, ജോസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഓംകാരനാഥൻ മാസ്റ്റർ മോമെന്റോയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയും അണിയിച്ചു. ശ്രീമതി സീപന മാത്യു മറുപടിപ്രസംഗവും പറഞ്ഞു. ]] |
13:47, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രാദേശിക പത്രം

ഒന്നുമുതൽ നാലുവരെ യുള്ള കുട്ടികൾ ആയതിനാലും ഈ വർഷം കുറഞ്ഞ സമയം മാത്രം അദ്ധ്യാപനം നടന്നതിനാലും വിപുലമായ രീതിയിൽ സ്കൂൾ പത്രം നിർമിക്കുവാൻ സാധിച്ചില്ല. പകരം ഓരോ ആഴ്ചയിലേയും വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് യൂട്യൂബ് ചാനൽ വഴി വാർത്തവായന ഏറ്റവും മനോഹരമായ രീതിയിൽ ഈ കാലയളവിൽ നടന്നു. ആദ്യ വാർത്ത നാലാം ക്ലാസ്സ് വിദ്യാർത്ഥി ജൂഡ് ഷിന്റോ ഒരു വാർത്താവതാരകന്റെ എല്ലാ കഴിവുകളും ഉയർത്തിക്കാണിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിച്ചു. മുൻവർഷങ്ങളിൽ ഋതം, വെട്ടം, അമൃതം എന്നിങ്ങനെ വിവിധ പേരുകളിൽ വർഷാവസാനം കുട്ടികളുടെ ലേഖനങ്ങളും, കഥ,കവിത, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സ്കൂൾ പത്രം പുറത്തിറക്കാറുണ്ട്. കൂടാതെ ഓരോ ക്ലാസ്സുകാർ ഓരോ മാസം മാറിമാറി ആ മാസത്തെ സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി കൈകൊണ്ടു എഴുതി തയ്യാറാക്കിയ പത്രവും പുറത്തിറക്കുന്നു.





