"എ.എൽ.പി.എസ്. തോക്കാംപാറ/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 2: വരി 2:

== ഹലോ ഇംഗ്ലീഷ് ==
== ഹലോ ഇംഗ്ലീഷ് ==
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠനപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനംശാക്തീകരിക്കുന്നതിനുള്ള ധാരാളം പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ നടത്തിവരുന്നുണ്ട്. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക, കുട്ടികളുടെ ഇംഗ്ലീഷ്പദസമ്പത്ത് വർദ്ധിപ്പിക്കുക , എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ളപ്രാപ്തിയുണ്ടാക്കുക എന്നതാണ് വിദ്യാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനായി തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ചിട്ടയായ പഠനപ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള ധാരാളം പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ നടത്തിവരുന്നുണ്ട്. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക, കുട്ടികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കുക, എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ള പ്രാപ്തിയുണ്ടാക്കുക എന്നതാണ് തോക്കാംപാറ എ എൽ പി സ്ക്കൂൾ  ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ.
ഇതിനായുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ.

1- ഇംഗ്ലീഷ് അസംബ്ലി  
1- ഇംഗ്ലീഷ് അസംബ്ലി

2- ക്ലാസ്തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കൽ
2- ക്ലാസ് തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കൽ

3- ഇംഗ്ലീഷ് വായന കാർഡുകൾ തയ്യാറാക്കൽ
3- ഇംഗ്ലീഷ് വായന കാർഡുകൾ തയ്യാറാക്കൽ

4- ക്ലാസുകളിൽ ഇംഗ്ലീഷ് ചുമർ പത്രങ്ങൾ
4- ക്ലാസുകളിൽ ഇംഗ്ലീഷ് ചുമർ പത്രങ്ങൾ തയ്യാറാക്കൽ

5- ഇംഗ്ലീഷ് ലൈബ്രറി
5- ഇംഗ്ലീഷ് ലൈബ്രറി

6- ഇംഗ്ലീഷ് കഥ കവിത രചന ക്ലാസുകൾ
6- ഇംഗ്ലീഷ് കഥ-കവിത രചന ക്ലാസുകൾ

7- മാസത്തിലൊരിക്കൽ ഇംഗ്ലീഷ് സർഗവേള
7- മാസത്തിലൊരിക്കൽ ഇംഗ്ലീഷ് സർഗവേള
വരി 26: വരി 26:
10- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
10- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

11- വീട്ടിലും ഇംഗ്ലീഷ് - രക്ഷിതാക്കൾക്കുള്ള പരിശീലനം
11- വീട്ടിലും ഇംഗ്ലീഷ് - (രക്ഷിതാക്കൾക്കുള്ള പരിശീലനം )

12- ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം
12- ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം

13- ഇംഗ്ലീഷ് ഫെസ്റ്റ്
13- ഇംഗ്ലീഷ് ഫെസ്റ്റ്

13:57, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനായി തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ചിട്ടയായ പഠനപ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള ധാരാളം പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ നടത്തിവരുന്നുണ്ട്. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക, കുട്ടികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കുക, എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ള പ്രാപ്തിയുണ്ടാക്കുക എന്നതാണ് തോക്കാംപാറ എ എൽ പി സ്ക്കൂൾ  ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ.

1- ഇംഗ്ലീഷ് അസംബ്ലി

2- ക്ലാസ് തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കൽ

3- ഇംഗ്ലീഷ് വായന കാർഡുകൾ തയ്യാറാക്കൽ

4- ക്ലാസുകളിൽ ഇംഗ്ലീഷ് ചുമർ പത്രങ്ങൾ തയ്യാറാക്കൽ

5- ഇംഗ്ലീഷ് ലൈബ്രറി

6- ഇംഗ്ലീഷ് കഥ-കവിത രചന ക്ലാസുകൾ

7- മാസത്തിലൊരിക്കൽ ഇംഗ്ലീഷ് സർഗവേള

8- ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് ബാലസഭ

9- ഇംഗ്ലീഷ് ഡേ

10- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

11- വീട്ടിലും ഇംഗ്ലീഷ് - (രക്ഷിതാക്കൾക്കുള്ള പരിശീലനം )

12- ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം

13- ഇംഗ്ലീഷ് ഫെസ്റ്റ്