"എ.എൽ.പി.എസ്. വടക്കുമുറി/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത്. ഞങ്ങളുടെ സോഷ്യൽ ക്ലബ്, സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ്.പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും, മണ്ണിനെയും, മലകളെയും, പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു.പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും, കഴിവും, ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു.

===<font color="darkviolet">ഹിരോഷിമ,നാഗസാക്കി</font>===
===<font color="black">ഹിരോഷിമ,നാഗസാക്കി</font>===
ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

===<font color="brown">സ്വാതന്ത്ര്യ ദിനം</font>===

11:19, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത്. ഞങ്ങളുടെ സോഷ്യൽ ക്ലബ്, സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ്.പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും, മണ്ണിനെയും, മലകളെയും, പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു.പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും, കഴിവും, ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു.

ഹിരോഷിമ,നാഗസാക്കി

ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുവാൻ സ്കൂൾ SRG കൂടി തീരുമാനിച്ചിരുന്നു.LSS ജേതാക്കളെ അനുമോദിക്കലും വിവിധ ക്വിസ് പ്രോഗ്രാമുകളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്താൻ തീരുമാനിച്ചിരുന്നു. പ്രളയക്കെടുതി മൂലം വിപുലമായ ആഘോഷ പരിപാടികൾ ചുരുക്കണമെന്നായിരുന്നു സർക്കാറിന്റെ നിർദ്ദേശം ആയതിനാൽ സ്വാതന്ത്ര്യദിനാഘോഷം വളരെ ലളിതമായ രീതിയിൽ ദേശീയ പതാക ഉയർത്തുകയാണ് ചെയ്തത്.എന്നാൽ ക്ലാസ് തലത്തിൽ പതിപ്പ് നിർമാണം, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നേരത്തേ നടത്തിയിരുന്നു.

അധ്യാപക ദിനം

സെപ്തംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് എസ്.രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു.

അനുബന്ധ ചിത്രങ്ങൾ