"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}ഒന്ന് മുതൽ ഏഴ് വരെ കേരള സിലബസ് അനുസരിച്ചു മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകൾ പ്രത്യേകം പ്രവർത്തിക്കുന്നു. കൂടാതെ പ്രി - പ്രൈമറി വിഭാഗം പ്ലേ ക്ലാസ് ഉൾപ്പെടെ നിലവിലുണ്ട്.  

[[പ്രമാണം:34343 Pre-Primary new.jpg|ലഘുചിത്രം|'''''PRE-PRIMARY''''']]
[[പ്രമാണം:34343 Pre-Primary new.jpg|ലഘുചിത്രം|'''''PRE-PRIMARY'''''|പകരം=|ഇടത്ത്‌]]

കലാ - കായിക കായിക രംഗത്ത് മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേകം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ ഫലമായി ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും കഴിയുന്നു. കുട്ടികളുടെ സർകാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ദിനാചാരണങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിക്കുകയും മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ വാർഷികാഘോഷം നാടിന് നൽകുന്ന  കലാവിരുന്നായി എല്ലാ വർഷവും നടത്തിവരുന്നു.

22:20, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്ന് മുതൽ ഏഴ് വരെ കേരള സിലബസ് അനുസരിച്ചു മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകൾ പ്രത്യേകം പ്രവർത്തിക്കുന്നു. കൂടാതെ പ്രി - പ്രൈമറി വിഭാഗം പ്ലേ ക്ലാസ് ഉൾപ്പെടെ നിലവിലുണ്ട്.

PRE-PRIMARY