"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S.S Chavassery}} | {{prettyurl|G.H.S.S Chavassery}} | ||
<references /> | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''. | |||
==ചരിത്രം== | |||
== ചരിത്രം == | |||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
[[പ്രമാണം:GHSS CHY.jpg|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]] | [[പ്രമാണം:GHSS CHY.jpg|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]] | ||
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. ''[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ...]]'' | തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. ''[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ...]]'' | ||
* ഓഫീസ് റൂം | * ഓഫീസ് റൂം | ||
* സ്റ്റാഫ് റൂം | *സ്റ്റാഫ് റൂം | ||
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]] | *[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]] | ||
* റിസോഴ്സ് റൂം | *റിസോഴ്സ് റൂം | ||
* സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം | *സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം | ||
* സ്പോർട്സ് റൂം | *സ്പോർട്സ് റൂം | ||
* സഹകരണ സ്റ്റോർ | * സഹകരണ സ്റ്റോർ | ||
* ലബോറട്ടറി | *ലബോറട്ടറി | ||
* കമ്പ്യൂട്ടർ ലാബുകൾ | *കമ്പ്യൂട്ടർ ലാബുകൾ | ||
* അസാപ്പ് റൂം | *അസാപ്പ് റൂം | ||
== പാഠ്യപ്രവർത്തനങ്ങൾ == | ==പാഠ്യപ്രവർത്തനങ്ങൾ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ളബ്ബുകൾ]] | [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ളബ്ബുകൾ]] | ||
| വരി 83: | വരി 30: | ||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]] | കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]] | ||
== മികവുകൾ പത്രവാർത്തകളിലൂടെ == | ==മികവുകൾ പത്രവാർത്തകളിലൂടെ== | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 100: | വരി 47: | ||
!രാഘവവാര്യർ | !രാഘവവാര്യർ | ||
|- | |- | ||
!4 | ! 4 | ||
!സി എം ബാലകൃഷ്ണൻ നമ്പ്യാർ | !സി എം ബാലകൃഷ്ണൻ നമ്പ്യാർ | ||
|- | |- | ||
| വരി 158: | വരി 105: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ | ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ | ||
{| class="wikitable" | {| class="wikitable" | ||
! ക്രമനമ്പർ !! പേര് !! മേഖല !! കുറിപ്പുകൾ | !ക്രമനമ്പർ !! പേര് !! മേഖല!!കുറിപ്പുകൾ | ||
|- | |- | ||
| 1 | |1 | ||
| എൻ വി കുങ്കൻ നായർ | |എൻ വി കുങ്കൻ നായർ | ||
| സ്വാതന്ത്ര്യസമരസേനാനി | |സ്വാതന്ത്ര്യസമരസേനാനി | ||
| | | | ||
|- | |- | ||
|2 | |2 | ||
| ഇ കെ മൊയ്തു | |ഇ കെ മൊയ്തു | ||
| മുൻ ഹൈക്കോടതി ജസ്റ്റിസ് | |മുൻ ഹൈക്കോടതി ജസ്റ്റിസ് | ||
| | | | ||
|- | |- | ||
|3 | | 3 | ||
| അപർണ | | അപർണ | ||
| കഥാകാരി | |കഥാകാരി | ||
| | | | ||
|} | |} | ||
== വഴികാട്ടി == | ==വഴികാട്ടി== | ||
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
അക്ഷാംശം 11° 56′ 56.76″ N | അക്ഷാംശം 11° 56′ 56.76″ N | ||
രേഖാംശം 75° 36′ 52.16″ E | രേഖാംശം 75° 36′ 52.16″ E | ||
{{#multimaps: 11.94872,75.61275 | zoom=13 }} | {{#multimaps: 11.94872,75.61275 | zoom=13 }} | ||
12:17, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ

തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. കൂടുതൽ...
- ഓഫീസ് റൂം
- സ്റ്റാഫ് റൂം
- സ്കൂൾ ലൈബ്രറി
- റിസോഴ്സ് റൂം
- സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം
- സ്പോർട്സ് റൂം
- സഹകരണ സ്റ്റോർ
- ലബോറട്ടറി
- കമ്പ്യൂട്ടർ ലാബുകൾ
- അസാപ്പ് റൂം
പാഠ്യപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അംഗീകാരങ്ങൾ
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ |
| 2 | നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ |
| 3 | രാഘവവാര്യർ |
| 4 | സി എം ബാലകൃഷ്ണൻ നമ്പ്യാർ |
| 5 | രുഗ്മിണി വാരസ്യാർ |
| 6 | ജി കേശവൻ നായർ |
| 7 | ലക്ഷമിക്കുട്ടി |
| 8 | ലീല |
| 9 | പി നന്ദിനി |
| 10 | ഭാഗീരഥി |
| 11 | നാണു |
| 12 | ഹുസൈൻ |
| 13 | കെ പി അബ്രഹാം |
| 14 | രുഗ്മിണി |
| 15 | സി ആർ പത്മിനി |
| 16 | പി ജി രാജേന്ദ്രൻ |
| 17 | പി കെ കൃഷ്ണദാസൻ |
| 18 | പി എം മാത്യു |
| 19 | രത്നാകരൻ കെ |
| 20 | തങ്കച്ചൻ ടികെ |
| 21 | മൈത്രി |
| 22 | ഇന്ദിര പികെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
| ക്രമനമ്പർ | പേര് | മേഖല | കുറിപ്പുകൾ |
|---|---|---|---|
| 1 | എൻ വി കുങ്കൻ നായർ | സ്വാതന്ത്ര്യസമരസേനാനി | |
| 2 | ഇ കെ മൊയ്തു | മുൻ ഹൈക്കോടതി ജസ്റ്റിസ് | |
| 3 | അപർണ | കഥാകാരി |
വഴികാട്ടി
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E {{#multimaps: 11.94872,75.61275 | zoom=13 }}