ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് മുഴക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumyagovindanm (സംവാദം | സംഭാവനകൾ)
content added
 
14871 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കാർഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയിൽ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകൾ മുതൽ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.

കിഴക്ക് - ആറളം പുഴ
പടിഞ്ഞാറ് - തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
തെക്ക് - പേരാവൂർ, മാലൂർ ഗ്രാമപഞ്ചായത്തുകൾ
വടക്ക് - ആറളം പുഴ ,ഇരിട്ടി നഗരസഭ

21:18, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം