"ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


===ക്ലാസ് മുറികൾ===
===ക്ലാസ് മുറികൾ===
ലീല മന്ദിരത്തിന്(കെട്ടിടത്തിന്റെ  പേര്) മുകളിലേ കെട്ടിടം കെട്ടിയത് എംഎൽഎ അച്യുതൻ അവർകളുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച തന്നതാണ്. നല്ല 3 ക്ലാസ് മുറികളാണ് നമുക്ക് ഇതിലൂടെ ലഭിച്ചത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കെട്ടിടം കിട്ടിയതോടെയാണ് നമ്മുടെ വിദ്യാലയത്തിന് എല്ലാ ക്ലാസ് മുറികളും തികഞ്ഞത്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ [https://drive.google.com/open?id=1aaGa0qkspg4scMQIRJSfQDYCnXT4QJ1o 14 ക്ലാസ്സ്] മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും. എല്ലാ ക്ലാസ്സിലും ഫാനുകൾ, വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്. ഇതിൽ 6 ക്ലാസ് മുറികൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്. ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ പുതിയ കെട്ടിടം ലീലാ മന്ദിരം രണ്ടു നിലയായി ഉയർത്തുന്നതിന് ചിറ്റൂർ എം.എൽ.എ. അച്യുതൻ അനുവദിച്ച ഫണ്ട് (25 ലക്ഷം രൂപ ) സഹായകമായി. മൂന്ന് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.
ലീല മന്ദിരത്തിന്(കെട്ടിടത്തിന്റെ  പേര്) മുകളിലേ കെട്ടിടം കെട്ടിയത് എംഎൽഎ അച്യുതൻ അവർകളുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച തന്നതാണ്. നല്ല 3 ക്ലാസ് മുറികളാണ് നമുക്ക് ഇതിലൂടെ ലഭിച്ചത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കെട്ടിടം കിട്ടിയതോടെയാണ് നമ്മുടെ വിദ്യാലയത്തിന് എല്ലാ ക്ലാസ് മുറികളും തികഞ്ഞത്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ [https://drive.google.com/open?id=1aaGa0qkspg4scMQIRJSfQDYCnXT4QJ1o 14 ക്ലാസ്സ്] മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും. എല്ലാ ക്ലാസ്സിലും ഫാനുകൾ, വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്. ഇതിൽ 6 ക്ലാസ് മുറികൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്. ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ പുതിയ കെട്ടിടം ലീലാ മന്ദിരം<ref>പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ പുതിയ കെട്ടിടം ലീലാ മന്ദിരം
[[പ്രമാണം:21302-leelamandiram.jpeg|ലഘുചിത്രം]]
</ref> രണ്ടു നിലയായി ഉയർത്തുന്നതിന് ചിറ്റൂർ എം.എൽ.എ. അച്യുതൻ അനുവദിച്ച ഫണ്ട് (25 ലക്ഷം രൂപ ) സഹായകമായി. മൂന്ന് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.


===പ്രീ പ്രൈമറി===
===പ്രീ പ്രൈമറി===
5,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423421" എന്ന താളിൽനിന്ന് ശേഖരിച്ചത്