"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം. | ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം. | ||
'''നിഹാലിന്റെ നേട്ടങ്ങൾ''' | |||
2019- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -സ്വർണം | |||
2019- കേരളാ സ്റ്റേറ്റ് വുഷു - വെള്ളി | |||
2019- കേരളാ സ്റ്റേറ്റ് കിക്ക്ബോക്സിങ് -സ്വർണം | |||
2019- കേരളാ സ്റ്റേറ്റ് മ്യുആയ്തായ് -സ്വർണം | |||
2019- നാഷണൽ മ്യുആയ്തായ് -സ്വർണം | |||
2019- നാഷണൽ കരാട്ടെ -സ്വർണം | |||
2020- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -വെള്ളി | |||
[[പ്രമാണം:36053 nihal.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
21:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹരിതവിദ്യാലയം
2013 ഒക്ടോബർ 19
2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
ബാലശാസ്ത്രകോൺഗ്രസ്
ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
ശാസ്ത്രമേള
ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം.
നിഹാലിന്റെ നേട്ടങ്ങൾ
2019- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -സ്വർണം
2019- കേരളാ സ്റ്റേറ്റ് വുഷു - വെള്ളി
2019- കേരളാ സ്റ്റേറ്റ് കിക്ക്ബോക്സിങ് -സ്വർണം
2019- കേരളാ സ്റ്റേറ്റ് മ്യുആയ്തായ് -സ്വർണം
2019- നാഷണൽ മ്യുആയ്തായ് -സ്വർണം
2019- നാഷണൽ കരാട്ടെ -സ്വർണം
2020- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -വെള്ളി
