"എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:18405-3.png|നടുവിൽ|600x600ബിന്ദു|പകരം=|ചട്ടരഹിതം]] | [[പ്രമാണം:18405-3.png|നടുവിൽ|600x600ബിന്ദു|പകരം=|ചട്ടരഹിതം]] | ||
{| class="wikitable" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#FFE6EA; " | | |||
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ വിദ്യായത്തിന് സാധിക്കുന്നു. ഇത്തരത്തിലുള്ള പത്രപ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #B1BFA3 solid; font-size: small " | |||
|} | |||
|} | |||
{| class="wikitable" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#F5FFF7; " | | |||
[[പ്രമാണം:18405-7.JPG.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യകൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെപൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽരണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
|} | |||
<br> | <br> | ||
20:33, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

|
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ വിദ്യായത്തിന് സാധിക്കുന്നു. ഇത്തരത്തിലുള്ള പത്രപ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. |
തോക്കാംപാറ.(12.10.2020): നമ്മുടെ സ്കൂളും ഹൈടെക് ആയി മാറുന്നു. സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനം 12-10-2020, 11 മണിക്ക് മുഖ്യമന്ത്രിശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്‌കൂൾതല പ്രഖ്യാപനം 11:30ന് വിദ്യാലയത്തിൽ വെച്ച് ഓൺലൈനായി നടത്തി.
തോക്കാംപാറ (28.7.2021): ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പിക്കുന്നതിനായി പഠനോപകരണ സംവിധാനമില്ലാത്ത തോക്കാംപാറ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി.
| തിരികെ വിദ്യാലയത്തിലേക്ക് തോക്കാംപാറ (3.12.2021): സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം തോക്കാംപാറ എ എൽ പി സ്‌കൂളിന് ലഭിച്ചു. 3000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. |
|---|
തോക്കാംപാറ.(28.01.2017): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു. ഇ.ജയകൃഷ്ണൻ, കെ.പ്രവീൺ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക ഗീത. ടി.എം, പി.ടി.എ. പ്രസിഡന്റ് കെ.ബിജു എന്നിവർ സംബന്ധിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.
തോക്കാംപാറ (27.1.2017): തോക്കാംപാറ എ.എൽ.പി സ്‌കൂളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ. വാർഡ് കൗൺസിലർമാരായ അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പി.ടി.എ. പ്രസിഡന്റ് പി.ബിജു, പ്രധാനാധ്യാപിക ഗീത.ടി.എം. ജയകൃഷ്ണൻ.ഇ എന്നിവർ സംബന്ധിച്ചു.
