"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42011 Scout Logo.jpg|ലഘുചിത്രം|സ്കൗട്ട് ലോഗോ | thumb|150px|left]] | [[പ്രമാണം:42011 Scout Logo.jpg|ലഘുചിത്രം|സ്കൗട്ട് ലോഗോ | thumb|150px|left]] | ||
[[പ്രമാണം:42011 SPC.jpg|ലഘുചിത്രം|സി.പി.ഒ. ശ്രീ. എം.ബാബു]] | [[പ്രമാണം:42011 SPC.jpg|150px|ലഘുചിത്രം|സി.പി.ഒ. ശ്രീ. എം.ബാബു]] | ||
[[പ്രമാണം:42011 hs seena.jpg|ലഘുചിത്രം|എ.സി.പി.ഒ. ശ്രീമതി. സീന. വൈ.എസ്]] | [[പ്രമാണം:42011 hs seena.jpg|150px|ലഘുചിത്രം|എ.സി.പി.ഒ. ശ്രീമതി. സീന. വൈ.എസ്]] | ||
<p style="text-align:justify"><p style="text-align:justify">''<big>കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.</big>''<br><p style="text-align:justify"><big>'''<nowiki/>'വി ലേൺ ടു സെർവ്'<nowiki/>''' എന്ന ആപ്തവാക്യവുമായി 2010 ൽ കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ. HSS ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും SPC ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു. നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.</big><big>'''<nowiki/>'''</big> | <p style="text-align:justify"><p style="text-align:justify">''<big>കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.</big>''<br><p style="text-align:justify"><big>'''<nowiki/>'വി ലേൺ ടു സെർവ്'<nowiki/>''' എന്ന ആപ്തവാക്യവുമായി 2010 ൽ കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ. HSS ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും SPC ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു. നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.</big><big>'''<nowiki/>'''</big> | ||
[[പ്രമാണം:4201 spc phone.jpg|ലഘുചിത്രം|മൊബൈൽ ഫോൺ വിതരണം]] | [[പ്രമാണം:4201 spc phone.jpg|ലഘുചിത്രം|മൊബൈൽ ഫോൺ വിതരണം]] |
19:46, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
'വി ലേൺ ടു സെർവ്' എന്ന ആപ്തവാക്യവുമായി 2010 ൽ കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ. HSS ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും SPC ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു. നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ഡൗൺ എന്ന ജീവിത പ്രതിരോധ സമയത്ത് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായി നിന്ന സമയത്ത് , നിർദ്ധനരായ സഹപാഠികൾക്ക് കൈത്താങ്ങാവുക എന്നതായിരുന്നു എസ്.പി..സി. പ്രഥമ ദൗത്യം. ഓണത്തിന് ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ടി.വി എന്നിവയെല്ലാം സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി. യൂണിറ്റ് സമാഹരിച്ചു നൽകി. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രക്ഷാകർത്താക്കൾക്ക് ചികിത്സാ സഹായം സമാഹരിച്ച് നൽകാനും കഴിഞ്ഞു. കേഡറ്റുകൾ തങ്ങളുടെ വീടിനു പരിസരത്തെ നിർദ്ധനരായവരെ കണ്ടെത്തി , വേണ്ട സഹായങ്ങൾ നൽകി.
സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.