"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൂൾ പ്രതീഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
'''<u>സംസ്ഥാന തലവിജയങ്ങൾ .</u>''' | '''<u>സംസ്ഥാന തലവിജയങ്ങൾ .</u>''' | ||
'''1. സംസ്ഥാന സർക്കാരിന്റെ 2021 - ലെ ഉജ്ജ്വലബാല്യം പുരസ്ക്കാരം.''' | '''1. സംസ്ഥാന സർക്കാരിന്റെ 2021 - ലെ [http://old.wcd.kerala.gov.in/ujwala-balyam/ ഉജ്ജ്വലബാല്യം] പുരസ്ക്കാരം.''' | ||
'''2.ക്വിസ് ( ചരിത്രക്വിസ് , | '''2.ക്വിസ് ( ചരിത്രക്വിസ് , | ||
18:52, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1.കാജൽ നോബിൾ
സംസ്ഥാന തലവിജയങ്ങൾ .
1. സംസ്ഥാന സർക്കാരിന്റെ 2021 - ലെ ഉജ്ജ്വലബാല്യം പുരസ്ക്കാരം.
2.ക്വിസ് ( ചരിത്രക്വിസ് , ഭരണഘടന ക്വിസ് 2021 സംസ്ഥാന തലം - ഒന്നാം സ്ഥാനം.)
3.കവിതാ രചന.
4.മാഗസീൻ രചന.
5. ടാലന്റ് സേർച്ച് (social science)
6. ഉപന്യാസരചന.
7. കവിതാലാപനം. (തമിഴ് -സംസ്ഥാന കലോത്‌സവം)
8. U. S. S.
9. കഥാരചന.
ജില്ലാ തല വിജയങ്ങൾ
1. കഥാപ്രസംഗം.
2 പ്രസംഗം.
3 കവിതാലാപനം. (മലയാളം, ഇംഗ്ലീഷ് )
4. തളിര് സ്കോളർഷിപ്പ് .
മറ്റു നേട്ടങ്ങൾ
1. 2018 ൽ ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച കുട്ടികളുടെ മോഡൽ പാർളമെന്റിലെ മികച്ച പാർളമെന്റേറിയൻ . ഇതിന്റെ ഭാഗമായി ഇന്ത്യൻ പാർളമെന്റ് സന്ദർശിച്ചിട്ടുണ്ട്.
2. മാതൃഭൂമി സംഘടിപ്പിച്ച സംസ്ഥാന ഉപന്യാസ രചനയിലെ വിജയി.
ഇതിന്റെ ഭാഗമായി ഗാന്ധി സ്മൃതി യാത്രയിൽ അംഗമായി. ഗുജറാത്ത്, ഡൽഹി സന്ദർശനത്തിന് അവസരം ലഭിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.







