"ജി യു പി എസ് പുത്തൻചിറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

ഭാഷ ക്ലാസുകൾ ക്കായി പ്രത്യേകം മുറികൾ, കായിക പരിശീലനത്തിന്റെ ഉപകാരണങ്ങൾക്ക് ഒരു മുറി, സ്റ്റേജ് ഉൾപ്പെടുന്ന ഒരു ഹാൾ എന്നിവയും ക്യാമ്പസ്‌ ൽ ഉണ്ട്.
ഭാഷ ക്ലാസുകൾ ക്കായി പ്രത്യേകം മുറികൾ, കായിക പരിശീലനത്തിന്റെ ഉപകാരണങ്ങൾക്ക് ഒരു മുറി, സ്റ്റേജ് ഉൾപ്പെടുന്ന ഒരു ഹാൾ എന്നിവയും ക്യാമ്പസ്‌ ൽ ഉണ്ട്.
[[പ്രമാണം:23553Lab.jpeg|ഇടത്ത്‌|ലഘുചിത്രം|ശാസ്ത്രപാ‍ർക്ക്]]

[[പ്രമാണം:23553School.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:23553School.jpeg|നടുവിൽ|ലഘുചിത്രം]]

16:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിശാലമായ ഹരിത ക്യാമ്പസ്‌ ആണ് ഈ വിദ്യാലയം. പുതിയ കെട്ടിടം 2020 ൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.9 മുറികളോട് കൂടിയതാണ് പുതിയ കെട്ടിടം.6 ക്ലാസ്സ്‌ മുറികൾ, IT ലാബ്, ഓഫീസ്, സ്റ്റാഫ്‌ റൂം എന്നിവയും, എല്ലാ നിലകളിലും വാഷ് ബേസിൻ, ടോയ്ലറ്റ്, യൂറിനൽ എന്നിവയും ഉണ്ട്

ശാസ്ത്ര പാർക്ക്‌, ലൈബ്രറി എന്നിവ വെവ്വേറെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു.

ഭാഷ ക്ലാസുകൾ ക്കായി പ്രത്യേകം മുറികൾ, കായിക പരിശീലനത്തിന്റെ ഉപകാരണങ്ങൾക്ക് ഒരു മുറി, സ്റ്റേജ് ഉൾപ്പെടുന്ന ഒരു ഹാൾ എന്നിവയും ക്യാമ്പസ്‌ ൽ ഉണ്ട്.

ശാസ്ത്രപാ‍ർക്ക്