ജി യു പി എസ് പുത്തൻചിറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിശാലമായ ഹരിത ക്യാമ്പസ് ആണ് ഈ വിദ്യാലയം. പുതിയ കെട്ടിടം 2020 ൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.9 മുറികളോട് കൂടിയതാണ് പുതിയ കെട്ടിടം.6 ക്ലാസ്സ് മുറികൾ, IT ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും, എല്ലാ നിലകളിലും വാഷ് ബേസിൻ, ടോയ്ലറ്റ്, യൂറിനൽ എന്നിവയും ഉണ്ട്
ശാസ്ത്ര പാർക്ക്, ലൈബ്രറി എന്നിവ വെവ്വേറെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു.
ഭാഷ ക്ലാസുകൾ ക്കായി പ്രത്യേകം മുറികൾ, കായിക പരിശീലനത്തിന്റെ ഉപകാരണങ്ങൾക്ക് ഒരു മുറി, സ്റ്റേജ് ഉൾപ്പെടുന്ന ഒരു ഹാൾ എന്നിവയും ക്യാമ്പസ് ൽ ഉണ്ട്.
2022 ൽ വിദ്യാലയത്തിലെ അദ്ധ്യാപകർ
- സുനിത.എൻ.എസ് (പ്രഥമാദ്ധ്യാപിക)
- റജിനാബി കെ.എസ്(സീനിയർ അദ്ധ്യാപിക)
- ജീന ജോസ് (യു പി എസ് ടി)
- സജിത.സി.എസ് (യു പി എസ് ടി)
- നിജമോൾ കെ. എ (യു പി എസ് ടി)
- ജിജിമോൾ എസ്( ഭാഷാദ്ധ്യാപിക,ഹിന്ദി)
- ലിജ പ്രസാദ്( ഭാഷാദ്ധ്യാപിക,സംസ്കൃതം)
- രമണി (യു പി എസ് ടി)
- സുഹറാബി ( ഭാഷാദ്ധ്യാപിക,അറബിക്)
മുഴുവൻ സമയ ക്ലാസ്സ് തുടങ്ങിയ ശേഷം സ്കൂൾ വാഹനത്തിലാണ് കൂടുതൽ കുട്ടികളും സ്കൂളിൽ എത്തുന്നത്.