"ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

=== ലൈബ്രറി ===
=== ലൈബ്രറി ===
[[പ്രമാണം:48553-222.jpg|ലഘുചിത്രം|ഗ്രന്ഥാലയം]]
ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ മുൻ അധ്യാപകൻ  ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ  ഓർമക്കായി അഞ്ചര ലക്ഷം രുപ ചെലവിൽ നിർമിച്ചു നൽകിയ ഗ്രന്ഥാലയം കുട്ടികൾക്ക് വായനയുടെ വസന്തം തീ‍ർക്കാൻ സഹായിക്കുന്നു. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിശാലമായ കെട്ടിടത്തിനു പുറമേ അനുബന്ധ ഫർണീച്ചറുകളും അദ്ദേഹം ലഭ്യമാക്കി. ജില്ലയിലെ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ഗ്രന്ഥാലയമാകുമിത്. കഴിഞ്ഞ രണ്ടു വർഷമായി പി.ടി.എ യുടെ നേതൃത്വത്തിൽ സ്ഥിരം ലെെബ്രേറിയന്റെ സേവനവും വിദ്യാലയത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. 2018-19  ൽ പഞ്ചായത്ത് അനുവദിച്ച 50,000 രൂപയുടെ പുസ്തകവും, SSK 2019-20 ൽ അനുവദിച്ച 45000 രൂപയുടേയും, 2020-21 ൽ അനുവദിച്ച 16000 രൂപയുടെ പുസ്തകങ്ങളും പുതിയതായി ലെെബ്രറിയിൽ ലഭ്യമായിട്ടുണ്ട്. ലെെബ്രറി വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം.

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534403" എന്ന താളിൽനിന്ന് ശേഖരിച്ചത്