"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ആരോഗ്യം സമ്പത്താണ് എന്ന് വളർന്നു വരുന്ന തലമു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(തെറ്റ് തിരുത്തി) |
||
വരി 1: | വരി 1: | ||
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നു വരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അദ്ധ്യായതവർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അദ്ധ്യാപകരും സ്കൂൾ ഹെൽത്ത് നഴ്സും കുട്ടികളും ഉൾപ്പെടുന്ന ഈ ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ | ആരോഗ്യം സമ്പത്താണ് എന്ന് വളർന്നു വരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അദ്ധ്യായതവർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അദ്ധ്യാപകരും സ്കൂൾ ഹെൽത്ത് നഴ്സും കുട്ടികളും ഉൾപ്പെടുന്ന ഈ ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ വെള്ളിയാഴ്ച്ച നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച്ച വരുത്താറില്ല. വിര വിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. |
14:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നു വരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അദ്ധ്യായതവർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അദ്ധ്യാപകരും സ്കൂൾ ഹെൽത്ത് നഴ്സും കുട്ടികളും ഉൾപ്പെടുന്ന ഈ ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ വെള്ളിയാഴ്ച്ച നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച്ച വരുത്താറില്ല. വിര വിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.