"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട്) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഫിലിം ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഫിലിം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:09, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഫിലിം ക്ലബിന്റെ നേതൃത്വത്തിൽ ഫിലിം ഷോകൾ സംഘടിപ്പിച്ചിരുന്നു.കൊവിഡ് കാലത്തിൽ കുട്ടികൾ മൊബൈലുപയോഗിച്ച് ഷോർട്ട് ഫിലിം നിർമ്മിച്ചുവരുന്നു.മാത്രമല്ല യൂട്യൂബ് ചാനൽ നടത്തുന്ന കുട്ടികൾക്ക് വേണ്ട മാർഗനിർദേശം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നൽകി വരുന്നു.
മുൻകാലപ്രവർത്തനങ്ങൾ
സിനിമാ പ്രദർശനം
ജിലേബി - ഓഡിറ്റോറിയത്തിൽ വച്ച് 2018 ൽ നടന്നു.കുട്ടികൾ സിനിമ കാണുകയും നിരൂപണം നടത്തുകയും ചെയ്തു.കുട്ടികൾ സിനിമ നന്നായി ആസ്വദിച്ചു.
ഇപ്പോഴത്തെ പ്രവർത്തനങ്ങൾ
ഷോർട്ട് ഫിലിം
ഷോർട്ട് ഫിലിം - സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച് ഷോർട്ട് ഫിലിം മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.