"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം. | 2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം. | ||
==സൗകര്യങ്ങള്‍== | ==സൗകര്യങ്ങള്‍== | ||
[[പ്രമാണം:Music class.jpeg|thumb|മ്യൂസിക്ക് റൂം]] | [[പ്രമാണം:Music class.jpeg|thumb|മ്യൂസിക്ക് റൂം]] | ||
[[പ്രമാണം:LIBRARY.JPG|thumb|ലൈബ്രറി]] | |||
[[പ്രമാണം:SCIENCE LAB.JPG|thumb|സയന്‍സ് ലാബ്]] | |||
[[പ്രമാണം:ഐ.റ്റി.റൂം.JPG|thumb|ഐ.റ്റി.റൂം]] | |||
[[പ്രമാണം:TABLE TENNIS ROOM.jpeg|thumb|ടേബിള്‍ ടെന്നിസ്സ് റൂം]] | |||
==വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍== | ==വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍== | ||
മലയാള മനോരമ പത്രം. | മലയാള മനോരമ പത്രം. |
13:12, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
[[പ്രമാണം:ST.MARYS A.I.G.H.S|
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി | |
---|---|
വിലാസം | |
ഫോര്‍ട്ടുകൊച്ചി എറണാകുളം ജില്ല | |
സ്ഥാപിതം | 24 - നവംമ്പര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 26007 |
ആമുഖം
ചരിത്രത്തിന്റെ ഏടുകളില്‍ വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തി അനേകായിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നുകൊണ്ട്, ഫോര്‍ട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇന്‍ഡ്യന്‍ ഗേള്‍സ് ഹൈ സ്ക്കൂള്‍ 1889 ല്‍ കനോഷ്യന്‍ സന്യാസിനി സഭാംഗങ്ങളാല്‍ സ്ഥാപിതമായി.
ന്യൂനപക്ഷസമുദായമായആംഗ്ലോ ഇന്‍ഡ്യന്‍ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടര്‍ന്ന് 1986 മുതല്‍ കേരളസര്‍ക്കാരിന്റെ കീഴിലും കനോഷ്യന്‍ സഭാ മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്തുത്യര്‍ഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
നേട്ടങ്ങള്‍
എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ശാസ്ത്രോത്സവത്തില്‍-- സംസ്ഥാനതലത്തില്‍ സയന്‍സ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയന്‍സ് കോണ്‍ഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാര്‍ത്ഥിനികള്‍ എല്ലാവര്‍ഷവും പങ്കെടുക്കുകയും ഗ്രയ്സ് മാര്‍ക്ക് നേടുകയും ചെയ്യുന്നു. പ്രവര്‍ത്തിപരിജയമേളയില്‍-- ജില്ല തലത്തില്‍ ഒന്നാം സ്ഥാനങ്ങള്‍ നേടി . സംസ്ഥാനതലത്തില്‍ A ഗ്രയ‍്‍ഡോടെ വിജയിച്ചു
പ്രവര്‍ത്തനങ്ങള്‍
നല്ലപാഠം : പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച്ചകളില്‍ 200 റോളം പൊതിച്ചോറുകള്‍ വിദ്യാര്‍ത്ഥികള്‍ നല്ലുന്നു . ഒരു വിദ്യാര്‍ത്ഥിക്ക് ഭവനം പുന:നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സമാഹരിച്ചു നല്ലകി , കാരുണ്യനിധിയില്‍ നിന്ന് ശേഖരിച്ച തുക കൊണ്ട് നാല്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി..
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം റെഡ് ക്രോസ് സയന്‍സ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് സമൂഹ്യ ശാസ്ത്ര ക്ലബ് എെ.ടി. ക്ലബ് ബാന്‍ഡ് ട്രൂപ്പ് ഗൈഡ്സ്
വിവിധ ദിനാചരണങ്ങള്‍.
2016 ജൂണ്‍ 1 പ്രവേശനോത്സവം. 2016 ജൂണ്‍ 19 വായനാദിനം. 2016 ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം. 2016 ജൂണ്‍ 21 ലോക സംഗീത ദിനം. 2016 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം. 2016 സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനം. 2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം. 2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം.
സൗകര്യങ്ങള്‍
വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍
മലയാള മനോരമ പത്രം. മാതൃഭൂമി പത്രം. ദി ഹിന്ദു പത്രം.
യാത്രാസൗകര്യം
വിദ്യത്ഥികല്‍ക്കായി 3 സ്കുള്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങള്‍ കുട്ടികുള്‍ ഉപയോഗിക്കുന്നു.ചെറിയ എഴുത്ത്
മേല്‍വിലാസം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി കൊച്ചി -682001