"ഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഉദാഹരണത്തിന് | ഉദാഹരണത്തിന് | ||
:'''2*3 = 6 '''ആയതിനാല്‍ | :'''2*3 = 6 '''ആയതിനാല്‍ | ||
'''<sup> 6</sup>/<sub> 3</sub> = 2 | '''<sup> 6</sup>/<sub> 3</sub> = 2'' | ||
== ചിഹ്നം == | == ചിഹ്നം == |
21:09, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്രത്തില്‍ ഹരണം എന്നത് അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നും ഗുണനത്തിന്റെ വിപരീതസംക്രിയയുമാണ്. b യുടെ c മടങ്ങ് a ആണെങ്കില്‍ ഇപ്രകാരം എഴുതാം.
- c*b = a
b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.
- <sup> a/ b = c:
ഇവിടെ a, b, c എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം. ഉദാഹരണത്തിന്
- 2*3 = 6 ആയതിനാല്‍
' 6/ 3 = 2
ചിഹ്നം
ഹരണത്തെ സൂചിപ്പിക്കുന്നത് ഹാര്യത്തെ ഹാരകത്തിനു മുകളില്‍ ഒരു തിരശ്ചീനരേഖ കൊണ്ട് വേര്‍തിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് <math>\frac ab</math>ഇപ്രകാരം എഴുതാം.മിക്ക പ്രോഗ്രാമിങ് ഭാഷകളിലും ഹരണത്തെ സൂചിപ്പിക്കുന്നത് <math>a/b\,</math> ഇപ്രകാരമാണ്. അങ്കഗണിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി <math>a \div b</math> എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.
അംശബന്ധത്തെ സൂചിപ്പിക്കുന്ന : എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോള്‍ മാത്രം ഉപയോഗിക്കുന്നു.